ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്ക് നിയമപരവും മാനസികവുമായി പിന്തുണ നൽകാൻ പ്രത്യേക സമിതി; ഒരുക്കങ്ങളുമായി ഷാർജ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്ക് നിയമപരവും മാനസികവുമായി പിന്തുണ നൽകാൻ പ്രത്യേക സമിതി; ഒരുക്കങ്ങളുമായി ഷാർജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ഷാർജ : കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന കനാഫിനെ നയിക്കാൻ ഉന്നത സമിതി രൂപീകരിക്കാൻ ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ചെയർപേഴ്സണും ഭരണാധികാരിയുടെ പത്‌നിയുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി നിർദ്ദേശം നൽകി. ദുരുപയോഗത്തിന് ഇരയായ കുട്ടികൾക്ക് ഉടനടി നിയമപരവും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്ന ഇന്റർ ഡിസിപ്ലിനറി മൾട്ടി ഏജൻസി ശിശു സംരക്ഷണ കേന്ദ്രമാണിത്.

കഴിഞ്ഞ 40 വർഷമായി എമിറേറ്റ് നടത്തുന്ന പ്രാദേശികവും രാജ്യാന്തരവുമായ ശിശു-കുടുംബ സൗഹൃദ മാനദണ്ഡങ്ങൾ പിന്തുടരുന്നതിനും കുട്ടികൾ സുരക്ഷിതമായും ആരോഗ്യപരമായും വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എമിറേറ്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ചൈൽഡ് സേഫ്റ്റി വിഭാഗം (സിഎസ്ഡി) ഡയറക്ടർ ഹനാദി അൽ യാഫിയാണ് ഉന്നത സമിതിയുടെ മേധാവി. ഷാർജ ഫെഡറൽ കോർട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ചെയർമാൻ ഡോ.മുഹമ്മദ് ഉബൈദ് അൽ കഅബി, ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാറി അൽ ഷംസി, ഷാർജ സോഷ്യൽ സർവ്വീസസ് വിഭാഗം തലവൻ അഫാഫ് ഇബ്രാഹിം അൽ മർ റി എന്നിവരാണ് അംഗങ്ങൾ.

നീതിന്യായ മന്ത്രാലയത്തിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ.ഫാത്തിമ മുഹമ്മദ് അൽ ഖുമൈരി, അൽ ഖാസിമി വുമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സഫിയ അൽ ഖാജ, ഫാമിലി ഡെവലപ് മെന്റ് സെന്റർ ചെയർപേഴ്‌സൻ മൊദ് ഹി അൽ ഷംസി, എമിറേറ്റ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മേധാവി ഡോ.ഹെസ്സ അൽ കഅബി എന്നിവരും ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുന്നു.

Tags: child abusekids
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies