താലിബാന് കീഴിൽ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി അഫ്ഗാൻ പെൺകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന് കീഴിൽ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി അഫ്ഗാൻ പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടി. താലിബാന് കീഴിൽ തങ്ങൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാൻ വരാനായി വിസ അനുവദിച്ചു തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥന നടത്തി അഫ്ഗാൻ വിദ്യാർത്ഥിനിയായ ഫാത്തിമ.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിരോധിച്ച അഫ്ഗാനിസ്ഥാനിൽ ദശലക്ഷ കണക്കിന് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പാതി വഴിയിൽ അവസാനിച്ചത്. അഫ്ഗാൻ സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ തൊഴിൽ ചെയ്യാനോ വിദ്യാഭ്യാസത്തിനോ അവകാശമില്ല എന്ന് ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ. ഇതുമൂലം സ്വപ്‌നങ്ങളും പ്രതീക്ഷകളും തകർന്ന് പെരുവഴിയിൽ എത്തിനിൽക്കുകയാണ് അഫ്ഗാനിലെ വലിയൊരു വിഭാഗം സ്ത്രീകൾ.

ഇന്ത്യയിൽ പഠിക്കാൻ അതിയായ മോഹമുണ്ടെന്നാണ് ഫാത്തിമ പറയുന്നത്. ഇന്ത്യയിൽ പഠിച്ചുകൊണ്ടിരുന്ന അഫ്‌ഗാനിസ്ഥാനിലെ 5000ത്തോളം വിദ്യാർത്ഥികൾ ഒരു വർഷമായി ഇന്ത്യയിലേക്ക് തിരിച്ച് വരാൻ സാധിക്കാതെ അഫ്ഗാനിൽ കഴിയുകയാണ്. താലിബാൻ അധികാരമേറ്റത് മുതൽ അഫ്ഗാൻ പൗരന്മാർക്ക് ഒരു രാജ്യവും വിസ അനുവദിച്ചു കൊടുക്കുന്നില്ല. ഇതുമൂലം ഇന്ത്യയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റ് തങ്ങൾക്ക് പഠിക്കുവാനായി വിസ അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

Tags: Narendra ModiafganisthanStudent Visa
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies