തൃശൂർ : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ചിറക്കൽ താനൂർ സ്വദേശി സുനിലാണ് അറസ്റ്റിലായത്. കുളപ്പുള്ളിയിൽ ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയായിരുന്നു ഇയാൾ. ഈ കേന്ദ്രത്തിന് അടുത്ത വീട്ടിലെ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
തിങ്കളാഴ്ചയാണ് കുട്ടി ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയത്. പിന്നാലെ വൈദ്യൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.17 വയസ്സുള്ള ആൺകുട്ടിയുടെ പരാതിയിലാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്
Comments