പത്തനംകതിട്ട : ജില്ലിയിൽ 16 കാരിയെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്ധുക്കളാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
കോഴിക്കോട് സ്വദേശി ഫാസിൽ ഫാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത് .
ഇയാൾ രണ്ട് കുട്ടികളുടെ പിതാവാണ്.പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.കഴിഞ്ഞമാസം 28ന് കാണാതായ പെൺകുട്ടിയെ പറ്റി യാതൊരു ഇതുവരെ ലഭിച്ചിട്ടില്ല . കുട്ടി എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിന് പുറത്തേക്ക് കടത്തിയതാവാനാണ് സൂചന എന്നും പോലീസ് പറഞ്ഞു.
Comments