ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു; നാല് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു; നാല് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ കേന്ദ്ര മന്ത്രി ദർശന ജർദോഷ് സ്വീകരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.

വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ സ്വീകരിച്ച നർത്തകർക്കൊപ്പം അവർ ഫോട്ടോ എടുത്തത് ശ്രദ്ധേയമായി. ഇന്ത്യയുമായി ദൃഢമായ ബന്ധം സൂക്ഷിക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജദീപ് ധൻഖർ, വിദേശകാര്യ മന്ത്രി എം ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയുമായി പ്രതിരോധം , ഊർജ്ജം, സുരക്ഷ, കണക്ടിവിറ്റി, ശാസ്ത്രം, സാങ്കേതിക വിദ്യ, വാണിജ്യം, വ്യവസായം, പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങളും ചർച്ച നടത്തും. കുഷിയറ നദിയിലെ ഇടക്കാല ജല വിതരണം കൂടുതൽ വിപുലമാക്കുന്നതിനായുള്ള കരാറിൽ ഒപ്പു വെയ്‌ക്കും. അഖൗറ – അഗർത്തല റെയിൽവേ ഗതാഗതം വീണ്ടും പുനരാരംഭിക്കും. അഗർത്തല-ചിറ്റഗോംഗ് വിമാന സർവ്വീസുകൾ നടത്താൻ കഴിയും തുടങ്ങിയ നിരവധി വിഷയങ്ങളകും ചർച്ച ചെയ്യാൻ ഇടയുള്ളതെന്ന് കരുതുന്നു.

ബംഗ്ളാദേശുമായി ഇന്ത്യ മികച്ച ബന്ധമാണ് നിലനിർത്തി പോരുന്നത്. രാജ്യം പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ നിരവധി സഹായങ്ങളാണ് നൽകിയത്. കൊറോണ മഹാമാരി സമയത്ത് സൗജന്യമായി വാക്സിനുകൾ , സാമ്പത്തിക സഹായം എന്നിവ നൽകി, യുക്രെയ്‌നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശ് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സഹായിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.

Tags: Narendra ModiDROUPATHI MURMUM JAYASANKAR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies