ഇരട്ടചങ്കും ഇരട്ട തലയും; മനുഷ്യന്റെ കരുതലിൽ ജാനസിന് ഇത് 25ാം ജന്മദിനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരട്ടചങ്കും ഇരട്ട തലയും; മനുഷ്യന്റെ കരുതലിൽ ജാനസിന് ഇത് 25ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ജനീവ: ഇരട്ടത്തലയുള്ള ജാനസ് എന്ന കുഞ്ഞൻ ആമ 25 ാം പിറന്നാളിന്റെ നിറവിലാണ്.മനുഷ്യന്റെ കരുതൽ കൊണ്ട് മാത്രം പല പ്രതിസന്ധികളെയും അതിജീവിച്ച ആമയുടെ പിറന്നാൾ ആഘോഷപൂർവ്വം കൊണ്ടാടുകയാണ് ജനീവയിലെ നാച്വറൽ മ്യൂസിയത്തിലെ ആഞ്ചലിക്കയും സംഘവും.

ഇരട്ടത്തല മാത്രമല്ല ജാനസിന്റെ സവിശേഷതകൾ ഇരട്ട ഹൃദയവും ഇരട്ട ശ്വാസകോശവും ജാനസിനുണ്ട്. ശത്രുക്കൾ മുന്നിലെത്തുമ്പോൾ സാധാരണഗതിയിൽ ആമകൾക്ക് തല തോടിനുള്ളിലേക്ക് വലിച്ച് രക്ഷപെടാനുള്ള കഴിവുണ്ട്. എന്നാൽ ഇരട്ട തലയുള്ളതിനാൽ ജാനസിന് തല ഉള്ളിലേക്ക് വലിക്കാനാകില്ല.

മനുഷ്യൻ ജാനസിനു നൽകിയ പരിഗണനയും കരുതലുമാണ് ഇത്രയും വർഷം ആമയെ ജീവിക്കാൻ സഹായിച്ചത്. ഇടത്തേക്ക് നടക്കണോ വലത്തേക്ക് നടക്കണോയെന്ന കാര്യത്തിൽ പോലും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇങ്ങനെ തലകൾ തമ്മിൽ ചേർന്ന് ഉരഞ്ഞുണ്ടാകുന്ന മുറിവ് ഒഴിവാക്കാൻ വാസ്ലിൻ ഉപയോഗിച്ച് തലകൾ തടവി കൊടുക്കാറാണ് പതിവ്

2020ൽ ജാനസിന്റെ മൂത്രസഞ്ചിയിലെ കല്ല് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു.പഴങ്ങളും ജൈവ പച്ചക്കറികളുമാണ് ജാനസിന്റെ ഭക്ഷണം. ഗ്രീൻ ടീയിലും ചമോമൈലിലുമാണ് ആമ കുളിക്കുന്നത്. ദിവസവും മസാജ് ചെയ്തു നൽകുകയും ചെയ്യും. കൂടാതെ ജാനസിനെ നടക്കാൻ കൊണ്ടുപോകാറുമുണ്ട്.

ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies