പാലക്കാട് : ചുരത്തിൽ അടി തെറ്റിവീണ് കാട്ടാന ചരിഞ്ഞു. അട്ടപ്പാടിയാണ് സംഭവം.
ഒൻപതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് ആന കിടക്കുന്നത്.

Comments