കമ്യൂണിസ്റ്റ് പച്ച ഒരു തരി മതി; ബിപിയും കൊളസ്‌ട്രോളും കുറയ്ക്കാം; ശരീര വേദനയ്ക്കും പ്രമേഹത്തിനും അത്യുത്തമം; അറിയാം രഹസ്യഗുണങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് പച്ച ഒരു തരി മതി; ബിപിയും കൊളസ്‌ട്രോളും കുറയ്‌ക്കാം; ശരീര വേദനയ്‌ക്കും പ്രമേഹത്തിനും അത്യുത്തമം; അറിയാം രഹസ്യഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. പണ്ട് കാലങ്ങളിൽ കൈയ്യിലോ കാലിലോ മുറിവേൽക്കുമ്പോൾ ഈ ചെടിയുടെ ഇല അരച്ച തേയ്‌ക്കുക പതിവായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റ് പച്ചയെ ആരും ശ്രദ്ധിക്കാറ് പോലുമില്ല. പറമ്പിലോ വേലിക്കരികിലോ മുളച്ച് നിൽക്കുന്ന ചെടിയെക്കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് പലരുടെയും ചിന്ത. എന്നാൽ അറിഞ്ഞോളൂ പല രോഗങ്ങൾക്കുമുള്ള മരുന്നായി പഴമക്കാർ ഉപയോഗിച്ചുപോന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച.

ഉയർന്ന രക്തസമ്മർവും കൊളസ്‌ട്രോളും കുറയ്‌ക്കാൻ മിടുക്കനാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഹൃദ്രോഗത്തിനും പ്രമേഹ രോഗത്തിനും നല്ലതാണ് ഈ നാട്ടുമരുന്ന്.

ഈ ചെടിയുടെ ഇലകൾ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച് കുടിക്കാം. പ്രമേഹ രോഗികൾ ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ ദിവസേന കുടിക്കുന്നത് നല്ലതാണ്. ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കി, രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്‌ക്കാൻ പറ്റിയ ഔഷധമാണ്. കമ്യൂണിസ്റ്റ് പച്ച.

ഇതുപോലെ ശരീര വേദന മാറാനും ഏറെ സഹായിക്കുന്ന മരുന്നാണ് കമ്യൂണിസ്റ്റ് പച്ച. മുറിവുകൾ ഉണക്കാനും ഈ ചെടിയുടെ ഇല ഉപയോഗിക്കാറുണ്ട്. കാരണം ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ്. കമ്യൂണിസ്റ്റ് പച്ചയും കൂടെ കടലാവണക്കിന്റെ പശയും ചേർത്തരച്ച് പുരട്ടിയാൽ ഒരു രാത്രിയിൽ തന്നെ മുറിവുണങ്ങും.

Tags: sugarayurveda
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies