തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ശിവഗിരി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. ഗുരുദേവന്‍ കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സന്ന്യാസിയാണെന്ന് മന്ത്രി പറഞ്ഞു. ഗുരുദേവന്‍ കര്‍ണാടകയിലെ തെക്കന്‍ മേഖലയില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ ചെറുത്തു. അദ്ദേഹം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. സമാധി ദിനത്തില്‍ ശിവഗിരിയില്‍ എത്തിയതില്‍ സന്തോഷവതിയാണെന്നും ശോഭാ കരന്തലജെ പറഞ്ഞു… വീഡിയോ…
Comments