കോണ്ടാക്ട് ലെൻസിനും കോർണിയക്കും ഇടയിൽ അമീബ; അമ്പത്തിനാലുകാരിയുടെ കാഴ്ച നഷ്ടമായി; ലെൻസ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോണ്ടാക്ട് ലെൻസിനും കോർണിയക്കും ഇടയിൽ അമീബ; അമ്പത്തിനാലുകാരിയുടെ കാഴ്ച നഷ്ടമായി; ലെൻസ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 11:30 am IST
183538836

183538836

FacebookTwitterWhatsAppTelegram

കോണ്ടാക്ട് ലെൻസിന്റെ തുടർച്ചയായ ഉപയോഗത്തെ തുടർന്ന് അമ്പത്തിനാലുകാരിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായി. ബ്രിട്ടീഷ് വംശജയായ മേരി മേസണാണ് ദുരനുഭവം ഉണ്ടായത്. കുളിക്കുമ്പോഴും ഇവർ കോണ്ടാക്ട് ലെൻസുകൾ ഉപയോഗിച്ചിരുന്നു. ടാപ്പിലെ വെള്ളത്തിൽ നിന്നുള്ള ഒരു മൈക്രോസ്‌കോപ്പിക് അമീബ കോണ്ടാക്ട് ലെൻസിനും കോർണിയയ്‌ക്കും ഇടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇടത് കണ്ണിൽ അണുബാധയുണ്ടായത്.

ലെൻസ് മാറ്റാതിരുന്നതോടെ അണുബാധ രൂക്ഷമാവുകയും മേരിയുടെ കാഴ്ചശക്തി നഷ്ടപ്പെടുകയുമായിരുന്നു. കാഴ്ചശക്തി കുറഞ്ഞപ്പോൾ മാത്രമാണ് മേരി ഡോക്ടറെ സമീപിക്കുന്നത്. ഈ സമയത്തേക്ക് അണുബാധ വളരെ അധികം കൂടിയിരുന്നു. നിരവധി മരുന്നുകൾ പരീക്ഷിക്കുകയും, കോർണിയ മാറ്റിവയ്‌ക്കൽ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് മേരി പറയുന്നത്.

കാഴ്ച ശക്തി നഷ്ടമായ കണ്ണിന് ഇപ്പോഴും വേദന ഉള്ളതിനാൽ, മരുന്ന് ഉപയോഗിക്കുന്നത് തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കോണ്ടാക്ട് ലെൻസുകൾ ശരിയായി ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ കണ്ണിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ലെൻസ് ഉപയോഗിക്കുമ്പോൾ പ്രാഥമികമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ലെൻസുകൾ വൃത്തിയാക്കാൻ ടാപ്പ് വെള്ളം ഒരിക്കലും ഉപയോഗിക്കരുത്. വെള്ളത്തിലുള്ള അമീബ പോലെയുള്ള ബാക്ടീരിയകൾ അണുബാധയ്‌ക്ക് കാരണമാകും. ലെൻസുകൾ കൈകാര്യം ചെയ്യുന്നതിന് മുൻപായി കൈ വൃത്തിയായി കഴുകിയതിന് ശേഷം കോണ്ടാക്ട് ലെൻസ് സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക. ലെൻസുകൾ ധരിച്ച് കുളിക്കുകയോ നീന്തുകയോ ചെയ്യാൻ പാടില്ല. ഉറങ്ങുമ്പോഴും ഇവ മാറ്റിയിരിക്കണം. ലെൻസുകൾ ധരിക്കുമ്പോൾ ഒരിക്കലും കണ്ണുകൾ ശക്തമായി തിരുമ്മരുത്. ഇതും കോർണിയക്ക് കേടുപാടുകൾ വരുത്തും. കണ്ണിൽ ചൊറിച്ചിലോ വേദനയോ വന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.

Tags: CONTACT LENS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies