കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ അർജുനനെ പഠിപ്പിച്ചത് ഭീകരവാദം; ഇതിഹാസങ്ങൾ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് കോൺഗ്രസ് നേതാവ്; വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ അർജുനനെ പഠിപ്പിച്ചത് ഭീകരവാദം; ഇതിഹാസങ്ങൾ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് കോൺഗ്രസ് നേതാവ്; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 09:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദു ഇതിഹാസങ്ങൾ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. മുൻ ലോക്‌സഭാ സ്പീക്കറും, കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പട്ടീൽ ആണ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയത്. ക്രിസ്ത്യൻ മതവും ഭീകരവാദമാണ് പഠിപ്പിക്കുന്നത് എന്നും ശിവരാജ് പട്ടീൽ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മോഹ്‌സിന കിദ്വായുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാജ് പട്ടീൽ.

ഖുർആനും ഇസ്ലാം മതവും ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. എന്നാൽ മഹാഭാരതവും പഠിപ്പിക്കുന്നത് ഭീകരവാദമാണ്. കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ ഭീകരവാദമാണ് അർജുനനെ പഠിപ്പിച്ചത്. അതുകൊണ്ട് ഖുർആൻ മാത്രമാണ് തീവ്രവാദം പഠിപ്പിക്കുന്നത് എന്ന് പറയാൻ ആകില്ല. സമാനമായി ക്രിസ്ത്യൻ മതവും ഭീകരവാദവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് നൽകുന്നത്.

എല്ലാം ആളുകളെ പറഞ്ഞ് മനസ്സിലാക്കിയാലും ചിലർ ആയുധമെടുക്കും. അവരിൽ നിന്നും നമുക്ക് ഓടിമാറാൻ കഴിയില്ല. അവരെ ഭീകരർ എന്ന് വിളിക്കാനോ അവർ ചെയ്യുന്നത് തെറ്റാണെന്ന് പറയാനോ കഴിയില്ലെന്നും ശിവരാജ് പട്ടീൽ വ്യക്തമാക്കി.

അതേസമയം പരാമർശത്തിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് നേതാവിനെതിരെ ഉയരുന്നത്. ഹിന്ദു മതത്തെയും വിശ്വാസങ്ങളെയുമെല്ലാം ശിവരാജ് പട്ടീൽ അപമാനിച്ചതായി ഹിന്ദു സംഘടനകൾ വ്യക്തമാക്കി.

Tags: CongresskrishnaShivraj Patil
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies