വിമാനത്തിലെ ഉപ്പുമാവിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി; വറുത്ത ഇഞ്ചിയാണെന്ന് കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തിലെ ഉപ്പുമാവിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി; വറുത്ത ഇഞ്ചിയാണെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 12:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമാനത്തിനുള്ളിലെ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. വിസ്താര എയർലൈൻ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ ആയിരുന്നു പരാതി. നിഹുൽ സോളങ്കി എന്ന യാത്രക്കാരനാണ് ഈ പരാതി ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ യാത്രക്കാരന് കിട്ടിയത് പാറ്റയല്ല മറിച്ച് ഇഞ്ചിയാണെന്ന മറുപടിയുമായി കമ്പനി അധികൃതരും രംഗത്തെത്തി. ട്വിറ്ററിലാണ് നിഹുൽ ചിത്രങ്ങൾ സഹിതം പരാതി പങ്കുവച്ചത്.

ഉപ്പുമാവിൽ നിന്ന് പാറ്റയെ കിട്ടിയെന്നാണ് നിഹുലിന്റെ ആരോപണം. ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ചിത്രത്തിൽ കാണാനാകുന്നത്. ആദ്യം ഫ്‌ളൈറ്റ് വിവരങ്ങൾ തേടിയ കമ്പനി, ട്വിറ്റീലൂടെ തന്നെ അടുത്ത മറുപടിയും നൽകി. കമ്പനി ഈ ഭക്ഷണം വിശദമായി ലാബിൽ അയച്ച് പരിശോധിച്ചുവെന്നും, അത് പാറ്റയായിരുന്നില്ല, മറിച്ച് വറുത്ത ഇഞ്ചിയായിരുന്നുവെന്നും അധികൃതർ ട്വീറ്റിൽ പറയുന്നു. പരിശോധനയുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ മെയിൽ ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

Small cockroach in air Vistara meal pic.twitter.com/ebrIyszhvV

— NIKUL SOLANKI (@manikul008) October 14, 2022

Tags: Vistara
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies