‘സച്ചിൻ എന്നേക്കാൾ പ്രതിഭയുള്ള താരം, അദ്ദേഹത്തെ പോലെ ആകാൻ ശ്രമിക്കുക‘: യുവതാരങ്ങളോട് ബ്രയാൻ ലാറ- Sachin Tendulkar and Brian Lara
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘സച്ചിൻ എന്നേക്കാൾ പ്രതിഭയുള്ള താരം, അദ്ദേഹത്തെ പോലെ ആകാൻ ശ്രമിക്കുക‘: യുവതാരങ്ങളോട് ബ്രയാൻ ലാറ- Sachin Tendulkar and Brian Lara

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്നേക്കാൾ പ്രതിഭയുള്ള താരമാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. കരിയറിന്റെ തുടക്കത്തിൽ പലപ്പോഴും സച്ചിന്റെ കേളീശൈലി മാതൃകയാക്കാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ ആകാൻ ശ്രമിക്കുക എന്നാണ് ക്രിക്കറ്റിനെ സീരിയസ് ആയി കാണാൻ ആഗ്രഹിക്കുന്ന യുവതാരങ്ങളോട് എനിക്ക് പറയാനുള്ളത്. അപ്പോൾ അദ്ദേഹത്തിന്റെ നിഴൽ പോലെ എങ്കിലും ആകാൻ സാധിക്കും. ക്രിക്കറ്റിൽ സമാനതകളില്ലാത്ത പ്രതിഭയ്‌ക്ക് ഉടമയാണ് സച്ചിനെന്നും ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ ലാറ പറഞ്ഞു.

ക്രീസിന്റെ ആനുകൂല്യം പരമാവധി ചൂഷണം ചെയ്ത് സ്ട്രോക്കുകൾ കളിക്കുന്ന ലാറ, എന്നും തന്നെ വിസ്മയിപ്പിച്ച താരമാണ് എന്നായിരുന്നു സച്ചിന്റെ മറുപടി. ദൈവത്തിന്റെ കരസ്പർശമേറ്റ പ്രതിഭയാണ് ലാറ. ആർക്കും അനുകരിക്കാൻ സാധിക്കാത്ത കേളീശൈലിയാണ് അദ്ദേഹത്തിന്റെ അതുല്യ സവിശേഷതയെന്നും സച്ചിൻ പറഞ്ഞു.

ഏറെക്കുറേ സമാനമായ കാലത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കടന്നു വരികയും, പിന്നീട് ക്രിക്കറ്റിന്റെ ചരിത്രം തങ്ങളുടെ പേരിൽ എഴുതി ചേർക്കുകയും ചെയ്ത രണ്ട് ഇതിഹാസ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും. ഏകദിനത്തിൽ പതിനായിരത്തിന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുള്ള ഇരുവരും നാൽപ്പതിന് മുകളിൽ ബാറ്റിംഗ് ശരാശരി ഉള്ളവരാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ലാറയുടെ പേരിലാണ്. എന്നാൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറികളും നേടിയിരിക്കുന്നത് സച്ചിനാണ്.

Tags: Sachin TendulkarBrian Lara
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

Latest News

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies