നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ നിങ്ങൾ? എത്രയും വേഗം ആ ശീലം മാറ്റിക്കോളൂ; നിങ്ങളെ കാത്തിരിക്കുന്നത് ഈ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ- Health issues related to drinking water by standing
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ നിങ്ങൾ? എത്രയും വേഗം ആ ശീലം മാറ്റിക്കോളൂ; നിങ്ങളെ കാത്തിരിക്കുന്നത് ഈ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ- Health issues related to drinking water by standing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 07:30 pm IST
FacebookTwitterWhatsAppTelegram

മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം. ആരോഗ്യവാനായ ഒരു വ്യക്തി പ്രതിദിനം 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്. എത്ര വെള്ളം കുടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വെള്ളം കുടിക്കണം എന്നതുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തിരക്കു പിടിച്ച ദൈനംദിന ജീവിതത്തിനിടയിൽ പലപ്പോഴും പലർക്കും ഇരുന്ന് വെള്ളം കുടിക്കാനുള്ള സമയം കിട്ടാറില്ല. എന്നാൽ, നിന്ന് വെള്ളം കുടിക്കുന്നതും ധൃതി പിടിച്ച് വെള്ളം കുടിക്കുന്നതും പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിന്നു കൊണ്ട് വെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ഇവയാണ്.

1. ഉദരഭിത്തികൾ തകരാറിലാകുന്നു- നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോൾ, ഉദരഭിത്തികളിൽ അമിത സമ്മർദ്ദമുണ്ടാകുന്നു. ദഹനേന്ദ്രിയങ്ങളുടെയും അനുബന്ധ അവയവങ്ങളുടെയും പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നു.

2. വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്നു- നിന്നു കൊണ്ട് വെള്ളം കുടിച്ചാൽ വൃക്കകളിലെ ശുദ്ധീകരണ പ്രക്രിയ ശരിയായി നടക്കില്ല. രക്തത്തിലും വൃക്കകളുടെ ഭിത്തികളിലും അടിഞ്ഞു കൂടുന്ന ജലകണികകൾ വൃക്കകൾക്ക് ദോഷകരമായി മാറുന്നതോടൊപ്പം, മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.

3. വാതരോഗങ്ങൾക്ക് കാരണമാകുന്നു- നിന്ന് വെള്ളം കുടിച്ചാൽ ശരീരസ്രവങ്ങളുടെ സന്തുലിതാവാസ്ഥ തകരാറിലാകുന്നു. ഇത് സന്ധികളിൽ വെള്ളം കെട്ടി കിടക്കാൻ കാരണമാകുകയും വാതരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

4. നാഡീസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു- നിന്ന് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുന്നു. ഇത് നാഡീസംബന്ധമായ രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു.

5. നെഞ്ചിരിച്ചിലും കുടൽപ്പുണ്ണും ഉണ്ടാക്കുന്നു- നിന്ന് വെള്ളം കുടിക്കുമ്പോൾ, ഉദരവും അന്നനാളവും തമ്മിൽ ചേരുന്ന ഭാഗത്ത് സമ്മർദ്ദം വർദ്ധിക്കുന്നു. തത്ഫലമായി വയറ്റിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ഉദരഭിത്തികളിൽ കെട്ടിക്കിടന്ന് പുളിച്ചു തികട്ടൽ ഉണ്ടാക്കുന്നു. ഇത് കാലക്രമത്തിൽ കുടൽപ്പുണ്ണായി മാറുന്നു.

6. ദഹനക്കേട്- നിന്നു കൊണ്ട് വെള്ളം കുടിച്ചാൽ ദഹനേന്ദ്രിയങ്ങളുടെ സങ്കോച വികാസങ്ങൾ കൃത്യമായി നടക്കില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു.

ശരീരത്തിനുള്ളിലെത്തുന്ന വെള്ളം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ, ശരിയായ രീതിയിൽ ഇരുന്ന സാവധാനം വെള്ളം കുടിക്കണം എന്നാണ് ആയുർവേദ ശാസ്ത്രവും ഉപദേശിക്കുന്നത്.

Tags: drinking water
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies