റിച്ച ഛദ്ദയെ പിന്തുണച്ച മാമാഎർത്തിന് കിട്ടിയത് എട്ടിന്റെ പണി; ബഹിഷ്‌കരണ ആഹ്വാനം ശക്തമായതോടെ ക്ഷമ ചോദിച്ച് കമ്പനി; ഇന്ത്യൻ ആർമിയെ വാനോളം പുകഴ്ത്തി ട്വീറ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

റിച്ച ഛദ്ദയെ പിന്തുണച്ച മാമാഎർത്തിന് കിട്ടിയത് എട്ടിന്റെ പണി; ബഹിഷ്‌കരണ ആഹ്വാനം ശക്തമായതോടെ ക്ഷമ ചോദിച്ച് കമ്പനി; ഇന്ത്യൻ ആർമിയെ വാനോളം പുകഴ്‌ത്തി ട്വീറ്റ്

Beauty product company apologizes after ‘boycott’ call amid Richa Chadha row

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 06:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടി റിച്ച ഛദ്ദയുടെ വിവാദ ട്വീറ്റിനെ പിന്തുണച്ച ബ്യൂട്ടി പ്രൊഡക്ട് കമ്പനിയും ക്ഷമാപണവുമായി രംഗത്ത്. ബോളിവുഡ് താരം നടത്തിയ ഗാൽവൻ പരാമർശത്തിനെ പിന്തുണച്ചത് വിവാദമായതോടെയാണ് മാമാഎർത്ത് കമ്പനി ക്ഷമ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ കമ്പനിക്ക് നേരെ ബഹിഷ്‌കരണ ആഹ്വാനവും ശക്തമായിരുന്നു.

ട്വിറ്ററിൽ നടത്തിയ കമന്റ് നിരവധിയാളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ക്ഷമ ചോദിക്കുന്നുവെന്നും മാമാഎർത്ത് കമ്പനി പ്രതികരിച്ചു. വളരെയധികം അഭിമാനമുള്ള ഇന്ത്യൻ കമ്പനിയാണ് മാമാഎർത്ത്. രാജ്യത്തെ സായുധസേനയുടെ പ്രവർത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എതിരായി ചിന്തിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ പിന്തുണയ്‌ക്കുകയില്ലെന്നും കമ്പനി ട്വീറ്റ് ചെയ്തു.

Mamaearth sincerely regrets hurting any sentiments due to a poorly drafted comment on Twitter. We are a proud Indian company who respects and stands by our armed forces. We do not subscribe to the views shared by any individual who thinks otherwise.

— Mamaearth (@mamaearthindia) November 25, 2022

കൂടാതെ മാമാഎർത്ത് സിഇഒ ഘസൽ അലാഗ് മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തു. ദേശീയപതാകയുടെ ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ആർമിക്കെതിരായ ഒരു നീക്കവും മാമാഎർത്ത് പിന്തുണയ്‌ക്കില്ലെന്നും ഇന്ത്യക്കാരായതിൽ അഭിമാനിക്കുന്ന ജീവനക്കാരാണ് ഈ കമ്പനിയിൽ മുഴുവൻ ജോലിയെടുക്കുന്നതെന്നും സിഇഒ വ്യക്തമാക്കി.

Ek team member ke galat comment ki wajah se we have unintentionally hurt a lot of people, truly sorry for it. Aise kisi vichaar ko jo India ya army ke against ho hum support nai karte. We are a company run entirely by proud Indians. https://t.co/bdMJdTgaky pic.twitter.com/njGgoOOuyy

— Ghazal Alagh (@GhazalAlagh) November 25, 2022

ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച് പരാമർശം നടത്തിയ നടി റിച്ച ഛദ്ദയെ ന്യായീകരിക്കുകയായിരുന്നു മാമാഎർത്ത് നേരത്തെ ചെയ്തത്. റിച്ചയുടെ ട്വീറ്റിനെ സൈനികരുടെ ധീരതയ്‌ക്കുള്ള അനുമോദനമായി കണ്ടുകൂടെ എന്നായിരുന്നു മാമാഎർത്തിന്റെ ചോദ്യം. ഇതിന് പിന്നാലെ വലിയ വിമർശനമായിരുന്നു കമ്പനിക്ക് നേരെ ഉയർന്നത്. റിച്ചയെ പിന്തുണച്ച മാമാഎർത്തിന്റെ പ്രൊഡക്ടുകൾ വലിച്ചെറിയുകയാണെന്നും മേലിൽ ഉപയോഗിക്കുകയില്ലെന്നും നിരവധി പേർ പ്രതികരിച്ചു. തുടർന്ന് ബഹിഷ്‌കരണ ആഹ്വാനം  ശക്തമായതോടെയാണ് ഇപ്പോൾ ക്ഷമാപണവുമായി കമ്പനി എത്തിയത്.

Received on army group – hugely odd justification for frivolous statements made about our bravehearts. Blatant disrespect..

Hits hard especially as an army daughter

Will not be distributing mamaearth @AaynaClinic or listing them on our digital store @weareclinikally pic.twitter.com/I7xuXXn5C1

— Dr. Simal Soin (@DrSimalSoin) November 24, 2022

Tags: BOYCOTTRicha Chadha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies