അരവണ നിറയ്ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 07:05 am IST
FacebookTwitterWhatsAppTelegram

പന്തളം : ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ദേവസ്വം ബോർഡിന് പ്രതിസന്ധിയാകുന്നു. അരവണ നിറയ്‌ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നുണ്ട്. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ഒരു ദിവസം മൂന്ന് ലോഡോളം ഉപയോഗശൂന്യമായ കണ്ടെയ്‌നറുകൾ ആണ് കത്തിച്ചുകളയുന്നത്.

യന്ത്ര സംവിധാനത്തിൽ അരവണ നിറയ്‌ക്കുമ്പോൾ ഗുണമേന്മ ഇല്ലാത്ത ടിന്നുകളാണ് പൊട്ടുന്നത്. ഇതോടെ വലിയ രീതിയിലുള്ള നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടാകുന്നത്. എന്നാൽ കാര്യമായ ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

കരാർപ്രകാരം യഥാസമയത്ത് കണ്ടെയ്‌നർ എത്തിക്കാത്തതിന് കമ്പനിക്ക് നോട്ടീസ് നൽകുക മാത്രമാണ് ദേവസ്വം ബോർഡ് ചെയ്തിരിക്കുന്നത്. കരാർ ഉറപ്പിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലും സമാന പ്രശ്‌നം ഉണ്ടായിരുന്നു. അന്ന് ഇത് വലിയ വാർത്തയായിട്ടും ദേവസ്വം ബോർഡ് അനങ്ങിയില്ല.

ഈ കമ്പനി ടിൻ നൽകുന്ന മറ്റു ക്ഷേത്രങ്ങളിലും ഈ പ്രശ്‌നം നിലനിൽക്കുണ്ട്. വലിയ തീർത്ഥടക തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപെടുന്നത്. പ്രതീക്ഷിച്ചതിൽ അപ്പുറം ഉള്ള തിരക്ക് വന്നതോടെ അരവണയ്‌ക്ക് ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ട്.

നേരത്തെയും ഗുണനിലവാരമില്ലാത്ത ടിന്നുകൾ കമ്പനി വിതരണം ചെയ്തത് വിവാദമായിരുന്നു. ടിന്നുകൾ ആവശ്യം അനുസരിച്ച് വിതരണം ചെയ്യാതിരുന്നതിനും ഹൈക്കോടതി കമ്പനിക്ക് താക്കീത് നൽകിയിരുന്നു. ആവശ്യത്തിന് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നാണ് കോടതി പറഞ്ഞത്.

Tags: SABARIMALAaravanaശബരിമലpayasamഅരവണ ടിൻ
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies