മദ്യക്കച്ചവടത്തിലേക്ക് ചുവട് വച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ : പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കും
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മദ്യക്കച്ചവടത്തിലേക്ക് ചുവട് വച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ : പ്രീമിയം വോഡ്ക ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കും

Janam Web Desk by Janam Web Desk
Dec 13, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ എഴുത്തുകാരനായും സംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോൾ പുതുതായി മദ്യവ്യവസായത്തിലേക്ക് ചുവട് വയ്‌ക്കുകയാണ് ആര്യൻ ഖാൻ .

ആര്യൻ ഉടൻ തന്നെ സ്വന്തം വോഡ്ക ബ്രാൻഡ് അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയുമായി കൈകോർത്താണ് പുതിയ സംരംഭം . ഇരു കൂട്ടരും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിക്കഴിഞ്ഞു .

ആര്യൻ ഖാന്റെ പങ്കാളിയായ ബണ്ടി സിംഗും ലെറ്റി ബ്ലാഗോവയും മദ്യക്കച്ചവടവത്തിൽ പങ്കാളികളാകും. ഇവർ മൂവരും ചേർന്നാണ് പ്രീമിയം വോഡ്ക ബ്രാൻഡായ D’Yavol വിപണിയിൽ കൊണ്ടുവരിക . മൂവരും ചേർന്ന് സ്ലാബ് വെഞ്ച്വേഴ്‌സ് എന്ന കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ എ ബി ഇൻ ബെവിന്റെ പ്രാദേശിക ശാഖയുമായി വിതരണത്തിനും വിപണനത്തിനുമായി ഇവർ കരാറും ഒപ്പിട്ടു.

യുവാക്കളുടെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ഇന്ത്യൻ വിപണിയിൽ ഇനിയും വളർച്ചയ്‌ക്ക് ധാരാളം അവസരങ്ങളുണ്ടെന്നും ആര്യൻ പറഞ്ഞു. . അടുത്ത വർഷം, കമ്പനി വിസ്കി, റം തുടങ്ങിയവയും പുറത്തിറക്കും.

പ്രീമിയം വോഡ്ക ബ്രാൻഡ് മഹാരാഷ്‌ട്രയിലും ഗോവയിലും ലഭ്യമാണ്. മഹാരാഷ്‌ട്രയിൽ ഈ ബ്രാൻഡ് 5000 രൂപയ്‌ക്കും ഗോവയിൽ 4000 രൂപയ്‌ക്കും ലഭ്യമാണ്.

Tags: aryan khanSHARUKH KHAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies