എഴുത്തച്ഛനോട് കേരളം ക്രൂരത കാട്ടി; തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഴുത്തച്ഛനോട് കേരളം ക്രൂരത കാട്ടി; തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 08:36 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മനുഷ്യലോകത്തിന്റെ ഹൃദയതാളമായ രാമായണം മലയാളക്കരയ്‌ക്ക് പരിചയപ്പെടുത്തിയ എഴുത്തച്ഛനോട് കേരളം ക്രൂരത കാണിച്ചെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണൻ. തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്തിനാണ് മടി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തിൽ സംസാരിക്കുകയായിരുന്നു കെ.എസ്.രാധാകൃഷ്ണൻ.

‘ആഖ്യാനശൈലി കൊണ്ടും കാവ്യത്മകത കൊണ്ടും മലയാള ഭാഷയ്‌ക്ക് ആത്മാവ് പകർന്നു തന്ന മഹാകവിയാണ് തുഞ്ചത്തെഴുത്തച്ഛൻ. മലയാളി ചിരിക്കുന്നതും കരയുന്നതും വിഷാദിച്ചിരിക്കുന്നതും ആഹ്ലാദിക്കുന്നതും ക്രോധിക്കുന്നതുമെല്ലാം ഭാഷയിലും താളത്തിലും പറഞ്ഞു തന്നതു കൊണ്ടാണ് എഴുത്തച്ഛൻ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും കുലപതിയായി ഇന്നും നിലനിൽക്കുന്നത്’.

‘ഇന്നും എഴുത്തച്ഛന് തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ കഴിയാത്തവരാണ് മലയാളികൾ. എന്തിനാണ് പ്രതിമ പണിയാൻ മടി കാണിക്കുന്നത്. എഴുത്തച്ഛനോട് മലയാളികൾ കാണിക്കുന്നത് ക്രൂരതയാണ്. ഭാരതത്തിന്റെ തത്വ ചിന്തയിലാണ് കലയും സാഹിത്യവും ഉണ്ടായത്. ഭാരതം നിലനിൽക്കുന്നത് തന്നെ രാമായണത്തിലൂടെയാണ്. എല്ലാ മേഖലയിലും ആത്മനിയന്ത്രണം പാലിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച മഹത് ​ഗ്രന്ഥമാണ് രാമായണം’ എന്നും കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.

Tags: ks radhakrishnanThunchaththu Ezhuthachan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies