ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമെന്ന് വാസവൻ; മന്ത്രിയോട് പിണക്കമില്ലെന്ന് നടൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമെന്ന് വാസവൻ; മന്ത്രിയോട് പിണക്കമില്ലെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 09:16 am IST
FacebookTwitterWhatsAppTelegram

കോട്ടയം: വിവാദ പരാമർശത്തിന് ശേഷം മന്ത്രി വി.എൻ.വാസവനുമായി വേദി പങ്കിട്ട് നടൻ ഇന്ദ്രൻസ്. മന്ത്രിയോട് തനിക്ക് പിണക്കമൊന്നുമില്ല എന്ന് നടൻ പറഞ്ഞു. ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രിയും പ്രശംസിച്ചു. പാമ്പാടിയിലെ സ്വകാര്യ സ്കൂളിന്റെ വാർഷിക ചടങ്ങിലാണ് മന്ത്രിയുടെ ക്ഷണപ്രകാരം ഇന്ദ്രൻസ് എത്തിയത്.

വിവാദ പരാമർശത്തിന് ശേഷം ഇന്ദ്രൻസിനെ വാനോളം പുകഴ്‌ത്തിയാണ് മന്ത്രി വേദിയിൽ സംസാരിച്ചത്. ‘പ്രിയങ്കരനായ ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനവും ഇന്നത്തെ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന നടനുമാണ്. മറക്കാനാകാത്ത ധാരാളം വേഷങ്ങൾ നമുക്ക് മുന്നിലേയ്‌ക്ക് എത്തുന്നു’ എന്നിങ്ങനെ നീണ്ടു മന്ത്രിയുടെ പ്രശംസ. തനിക്ക് മന്ത്രിയോട് പിണക്കമില്ലെന്നായിരുന്നു ഇന്ദ്രൻസ് വേദിയിൽ പറഞ്ഞത്.

‘ഈ പരിപാടിൽ മന്ത്രി ക്ഷണിച്ചതിൽ സന്തോഷമുണ്ട്. മന്ത്രിയോട് എനിക്ക് ഒരു പിണക്കവും ഇല്ല. അത് ഈ വേദിയിൽ പറയേണ്ടതുണ്ട്. ഞങ്ങൾ കുറച്ച് മുന്നേ ജനിച്ചവരായതു കൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതു പോലെ ചിലപ്പോൾ വാക്കുകൾ സൂക്ഷിക്കാൻ കഴിഞ്ഞന്നു വരില്ല. പക്ഷെ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്’ എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്.

Tags: vn vasavanindranskottayam news
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies