രാഷ്ട്രപതി ഭവന്റെ ഉദ്യാനത്തിന് പുനർനാമകരണം നടത്തി കേന്ദ്ര സർക്കാർ; മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്നറിയപ്പെടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി ഭവന്റെ ഉദ്യാനത്തിന് പുനർനാമകരണം നടത്തി കേന്ദ്ര സർക്കാർ; മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്നറിയപ്പെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 06:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ഭവന്റെ മുഗൾ ഗാർഡൻ ഇനിമുതൽ അമൃത് ഉദ്യാൻ എന്നറിയപ്പെടുമെന്ന് കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡൻ എന്ന പേര് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രമേയവുമായി ചേരുന്നതിനാലാണ് അമൃത് ഉദ്യാൻ എന്ന പേര് നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ഡെപ്യൂട്ടി സെക്രട്ടറി നവീക ഗുപ്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം വരുന്ന ഞായറാഴ്ച രാഷ്‌ട്രപതി നിർവഹിക്കും. ജനുവരി 31 മുതൽ മാർച്ച് 26 വരെയുള്ള രണ്ട് മാസം ഉദ്യാനം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഉദ്യാനം തുറന്നു നൽകുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉദ്യാനത്തിലെ പൂക്കൾ വിരിയുമെന്നതിനാലാണിത്.

രണ്ട് മാസം പൊതുദർശനത്തിനായി അനുവദിക്കുന്നതിന് പുറമെ കർഷകർ, ദിവ്യാംഗർ തുടങ്ങിയ വിഭാഗക്കാർക്ക് പൂന്തോട്ടം സന്ദർശിക്കാൻ പ്രത്യേക അവസരം നൽകുമെന്നും ഇതിനായി സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും നവീക ഗുപ്ത അറിയിച്ചു.

Tags: DROUPATHI MURMUamrit udyan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies