ന്യൂഡൽഹി : ഐഎൻഎസ് വിക്രാമാദിത്യ നവീകരിച്ചതിന് ശേഷം പരീക്ഷണം നടത്തി. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാമാദിത്യ. 45,000 ടൺ ഭാരമുള്ള വിമാനമാഹിനി കപ്പലിന് 20-ഓളം യുദ്ധവിമാനങ്ങളും, യൂടിലിറ്റി ഹെലികോപ്ടറുകളും ഇതിന്റെ ഫ്‌ളൈറ്റ് ഡക്കിൽ ഉൾക്കൊള്ളിക്കാൻ കഴിയും.
നിലവിൽ ഇന്ത്യയിൽ രണ്ട് വിമാനവാഹിനി കപ്പലുകളാണുള്ളത്. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിരാട്. 2030-ഓടെ ഐഎൻഎസ് വിശാൽ എന്ന് പുതിയ വിമാനവാഹിനിക്കപ്പലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികാരികൾ അറിയിച്ചു.
















Comments