പത്തനംതിട്ട: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാറിന്റെ മാതാവ് ജെ.ലീലാഭായ് (85)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
പന്തളം എൻഎസ്എസ് സ്കൂളിൽ നിന്ന് ക്ലർക്കായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. ജെ.നന്ദകുമാർ, ജെ.ക്യഷ്ണകുമാർ എന്നിവർ മക്കളാണ്.
Comments