'അങ്കിൾ എനിക്കൊരു ഉമ്മ തരുമോ'; മീനയുടെ മകളെ ചേർത്ത് നിർത്തി തലൈവർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അങ്കിൾ എനിക്കൊരു ഉമ്മ തരുമോ’; മീനയുടെ മകളെ ചേർത്ത് നിർത്തി തലൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 11:51 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മലയാളികളുടെ പ്രിയ നടിയായ മീന ബാലതാരമായാണ് വെള്ളിത്തിരയിൽ എത്തിയത്. 40 വർഷമായി നടി സിനിമയിൽ എത്തിയിട്ട്. ഇതിന്റെ ഭാഗമായി മീന@40 എന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യങ്ങളിൽ വൈറലാണ്.

ചടങ്ങിൽ മിനയുടെ മകളായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. നടൻ രജനീകാന്ത് ആണ് വിശിഷ്ടാതിഥിയായി എത്തിയത്. മീനക്കൊപ്പം അഭിനയിച്ച അനുഭവങ്ങൾ അദ്ദേഹം ചടങ്ങിൽ പങ്കുവച്ചു. മീനയുടെ ഭർത്താവിന്റെ അകാലവിയോഗത്തെ കുറിച്ച് ഓർത്ത് രജനീകാന്ത് ചടങ്ങിൽ വികാരധീനനായിരുന്നു.

ഇതിനിടയിൽ മീനയുടെ മകളും ബാലതാരവുമായ നൈനിക ‘അങ്കിൾ എനിക്കൊരു ഉമ്മ തരുമോ’ എന്ന് രജനികാന്തിനോട് ചോദിക്കുന്നുണ്ട്. നൈനികയെ ചേർത്തു പിടിച്ച് ഉമ്മ വയ്‌ക്കുന്ന രജനിയുടെ ദൃശ്യങ്ങൾ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ്.

ഖുശ്ബു,ജീവ,ബോണി കപൂർ, ശരത് കുമാർ,രാധിക ശരത് കുമാർ,ശങ്കർ,റോജ,പ്രഭുദേവ, സ്‌നേഹ,പ്രസന്ന,പൂർണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഈ നിമിഷം തനിക്ക് ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് അച്ഛനെയും ഭർത്താവിനെയാണെന്ന് മീന ചടങ്ങിൽ പറഞ്ഞിരുന്നു.

Tags: meena
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies