ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ വനവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ വീണ്ടും മനുഷ്യക്കുരുതി. ഇക്കുറി വിറകു ശേഖരിക്കാൻ പോയ രഘു ആണ് കൊല്ലപ്പെട്ടത്. ഫാമിൽ പത്താം ബ്ലോക്കിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.
മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം
















Comments