ഇരിട്ടി: വിറകു ശേഖരിക്കാൻ പോയ യുവാവിനെ കാട്ടാന കുത്തിക്കൊന്ന സംഭവം.ആറളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ.ബി ജെ പി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നാളെ കരിദിനം ആചരിക്കും.
ഫാമിൽ പത്താം ബ്ലോക്കിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.ആറു വർഷത്തിനിടെ ആറളം ഫാമിൽ മാത്രം പന്ത്രണ്ടോളം രക്തസാക്ഷികൾ ആണ് ഉണ്ടായത്.
















Comments