എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘത്തിലെ അംഗം പിടിയിൽ; മയക്കുമരുന്ന് ശേഖരവും സ്വർണ ബിസ്‌ക്കറ്റുകളും ഇയാാളിൽ നിന്ന് കണ്ടെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘത്തിലെ അംഗം പിടിയിൽ; മയക്കുമരുന്ന് ശേഖരവും സ്വർണ ബിസ്‌ക്കറ്റുകളും ഇയാാളിൽ നിന്ന് കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 08:26 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗത്തെ പിടികൂടി എൻഐഎ. ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വൻതോതിലുള്ള മയക്കുമരുന്നുശേഖരണവും സ്വർണക്കട്ടികളും, ഡിജിറ്റൽ തെളിവുകളും അന്വേഷണ ഏജൻസി പിടിച്ചെടുത്തു.

മുൻപ് തമിഴ്‌നാട്ടിൽ വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ എൻഐഎ പിടികൂടിയിരുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കളളപ്പണവും ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരാൾ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

അറസ്റ്റിലായ പ്രതിക്ക് ശ്രീലങ്കൻ മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മൂഹമ്മദ് അസ്മീനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി മയക്കുമരുന്നു വിൽപ്പനയും കള്ളപ്പണ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.

2022ൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ 22 പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മയക്കുമരുന്നു വ്യാപാരങ്ങളുടെ പണം ഹവാല ഏജന്റായ മുഹമ്മദ് അലിയ്‌ക്ക് കൈമാറിയിരുന്നതായും കണ്ടെത്തിയിരുന്നു.

Tags: ltte
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies