തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവും കേന്ദ്ര മന്ത്രി വി മുരളീധരനും ചേർന്ന് സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Comments