700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായി നിന്ന് ഫോട്ടോഷൂട്ട് : ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അപമാനിച്ചെന്ന് ബാലി , റഷ്യൻ യുവതിയെ നാടുകടത്തി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായി നിന്ന് ഫോട്ടോഷൂട്ട് : ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അപമാനിച്ചെന്ന് ബാലി , റഷ്യൻ യുവതിയെ നാടുകടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായി നിന്ന് ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ യുവതിയെ നാടുകടത്തി ബാലി . നിക്ഷേപ വിസയിൽ ബാലിയിലെത്തിയതാണ് 40 കാരിയായ ലൂയിസ കോസിഖ് . ഡിസംബർ വരെ നീണ്ടുനിൽക്കുന്ന താമസ വിസ ജനുവരിയിൽ യുവതിക്ക് അനുവദിച്ചിരുന്നു

എന്നാൽ ഇതിനിടയിലാണ് 700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായും അപമര്യാദയായി വസ്ത്രം ധരിച്ചും നിന്ന് ലൂയിസ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ബാലിയിലെ ഹിന്ദുക്കൾ പുണ്യമായി കണക്കാക്കുന്ന സ്ഥമാണിത് . ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് അധികൃതർ നടപടി സ്വീകരിക്കുകയും, മോസ്കോയിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുകയുമായിരുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരു വിശുദ്ധ സ്ഥലത്തെ അനാദരിച്ചതിന് മറ്റൊരു റഷ്യക്കാരനെ നാടുകടത്തിയിരുന്നു. റഷ്യക്കാരനായ യൂറി തന്റെ വസ്ത്രങ്ങൾ അഴിച്ച് അഗുങ് പർവതത്തിന്റെ മുകളിൽ നിന്ന് തന്റെ പാന്റുമായി പോസ് ചെയ്യുകയായിരുന്നു.ഭഗവാൻ ശിവന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നതിനാൽ ഹിന്ദുക്കൾ ഇത് പവിത്രമായി കണക്കാക്കുന്നു. ഭഗവാൻ ശിവൻ മേരു പർവ്വതം പിളർന്നപ്പോൾ രൂപപ്പെട്ടതാണ് ഈ പർവ്വതം എന്നാണ് വിശ്വാസം. യൂറിയുടെ നഗ്നചിത്രം വൈറലായതോടെ അധികൃതർ ഇയാളെ പിടികൂടി. ക്ഷമാപണം നടത്തിയെങ്കിലും ഇയാളെ നാടുകടത്തുകയായിരുന്നു.

 

Tags: bali
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies