ഹിരോഷിമയിലെ ജി7 ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ കാണാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഹിരോഷിമയിലെ ജി7 ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 09:00 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ഇനാസിയോ ലുല ഡ സിൽവ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കുക്ക് ദ്വീപ് പ്രധാനമന്ത്രി മാർക്ക് ബ്രൗൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്.

The meeting with PM @RishiSunak was a very fruitful one. We discussed boosting cooperation in trade, innovation, science and other such sectors. pic.twitter.com/FI9nI1gc9V

— Narendra Modi (@narendramodi) May 21, 2023

As conversas com o presidente @LulaOficial foram produtivas e amplas. A Índia e o Brasil continuarão trabalhando juntos para aprofundar os laços comerciais. Também discutimos a diversificação da cooperação em setores como agricultura, defesa e mais. pic.twitter.com/s6ZQqcH9wD

— Narendra Modi (@narendramodi) May 21, 2023

Met President @jokowi and Mrs. Widodo. India attaches great priority to strong ties with Indonesia. pic.twitter.com/fC3VYzUZyb

— Narendra Modi (@narendramodi) May 20, 2023

‘അത്ഭുതകരമായ സംഭാഷണം’ എന്ന തലക്കെട്ടോടെയാണ് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും അദ്ദേഹത്തിന്റെ ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്തോനേഷ്യയുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിൽ കുറിച്ചു.

Wonderful conversation with @UN Secretary General @antonioguterres in Hiroshima. pic.twitter.com/lkt4VkVhlv

— Narendra Modi (@narendramodi) May 20, 2023

Delighted to have met @President_KR Yoon Suk Yeol. We talked about ways to enhance cooperation in futuristic sectors like IT, innovation, technology, semiconductors and more. Boosting commercial linkages and defence ties also featured prominently in the discussions. pic.twitter.com/j097EFRBQX

— Narendra Modi (@narendramodi) May 20, 2023

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, അർദ്ധചാലകങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ജി7 ഉച്ചകോടിക്കിടെ ഉഭയകക്ഷി-നയപരമായ പങ്കാളിത്തത്തിന്റെ സമഗ്രമായ അവലോകനം നടത്തി എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Зустрівся з Президентом @ZelenskyyUa в Хіросімі. Висловив нашу чітку підтримку діалогу та дипломатії для пошуку способу рухатися далі. Ми продовжуватимемо надавати гуманітарну допомогу народу України. pic.twitter.com/EOyPtHdeBu

— Narendra Modi (@narendramodi) May 20, 2023

റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത്. ജി7 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിൽ മുന്നോട്ടുള്ള എല്ലാ സഹകരണത്തിന് വഴി കണ്ടെത്തുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും വ്യക്തമായ പിന്തുണ അറിയിച്ചു. യുക്രെയ്നിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു

Excellent meeting with President @EmmanuelMacron. We had the opportunity to discuss several issues aimed at further deepening of India-France ties including trade, culture and more. pic.twitter.com/D7c6I3VbWm

— Narendra Modi (@narendramodi) May 20, 2023

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സംസ്‌കാരം എന്നിവയുൾപ്പെടെ ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Met Mr. Mark Brown, Prime Minister of the Cook Islands and discussed different issues. pic.twitter.com/aE5ag5nNLv

— Narendra Modi (@narendramodi) May 20, 2023

Great conversations with President @LulaOficial on the sidelines of the Hiroshima G-7 Summit. We will keep working together to boost India-Brazil friendship. pic.twitter.com/NPSkA2zOKR

— Narendra Modi (@narendramodi) May 20, 2023

ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിക്കിടയിൽ കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാർക്ക് ബ്രൗണിനെ കണ്ടുവെന്നും ഇരുവരും തമ്മിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായിയും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയെന്നും പ്രാദേശിക വികസനങ്ങളെക്കുറിച്ചും ആഗോള വെല്ലുവിളികളെക്കുറിച്ചും  ചർച്ചകൾ നടത്തിയതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Productive discussion with UK PM @RishiSunak on the sidelines of the Hiroshima G-7 Summit. pic.twitter.com/QSfENHnixR

— Narendra Modi (@narendramodi) May 20, 2023

Tags: Narendra ModiG7
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies