ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ്, കൈയിൽ ദേശീയ പതാക;'മോദി എയർവേസിൽ' പ്രധാനമന്ത്രിയെ കാണാൻ ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയിലേക്ക്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ്, കൈയിൽ ദേശീയ പതാക;’മോദി എയർവേസിൽ’ പ്രധാനമന്ത്രിയെ കാണാൻ ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 10:04 am IST
FacebookTwitterWhatsAppTelegram

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിടുക്കത്തിലാണ് ലോകം മുഴുവൻ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ മെൽബണിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വംശജരാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. 170 ഇന്ത്യൻ വംശജരാണ് ചാർട്ടേഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത്. ‘ മോദി എയർവേസ്’ എന്ന് പേരിട്ടാണ് ആരാധകർ യാത്ര ആരംഭിച്ചത്.

ഇന്ത്യൻ ഓസ്‌ട്രേലിയൻ ഡയസ്‌പോറ ഫൗണ്ടേഷന്റെ(ആഎഡിഎഫ്) അംഗങ്ങൾ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ് ധരിച്ചും, ദേശീയ പതാക വീശിയുമാണ് യാത്ര ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ ജനതയുടെ ബഹുഭൂരിപക്ഷം ഭാഗവും വഹിക്കുന്നത് ഇന്ത്യൻ വംശജരാണ്. നരേന്ദ്രമോദി സിഡ്‌നിയിലെത്തുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്, അദ്ദേഹത്തിനെ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഐഎഡിഎഫിന്റെ അംഗങ്ങൾ പറയുന്നു. പരിപാടി നടക്കുന്ന വേദിയ്‌ക്ക് പുറത്ത് ആയിരങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ഐഎഡിഎഫിന്റെ സഹസ്ഥാപകൻ ഡോ. അമിത് സർവാൾ പറഞ്ഞു. നാളെയാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ മണ്ണിലെത്തുക. തുടർന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കൂടികാഴ്ച നടത്തും.

ജൂണിലെ അമേരിക്കൻ സന്ദർശനത്തിനും വമ്പൻ ആഘോഷങ്ങളാണ് ഇന്ത്യൻ സമൂഹം പദ്ധതിയിട്ടിരിക്കുന്നത്. ജൂൺ 22-ന് സന്ദർശനത്തിനെത്തുന്നതിന് മുന്നോടിയായി 18-ന് വാഷിംഗ്ടൺ ഡിസിയിലെ ദേശീയ സ്മാരകത്തിൽ ജനത ഒത്തുകൂടുമെന്ന് അമേരിക്കയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ദേശീയ പ്രസിഡന്റും കമ്മ്യൂണിറ്റി നേതാവുമായ അടപ പ്രസാദ് വ്യക്തമാക്കി. ഭാരത ഐക്യദിനമെന്ന പേരിൽ വാഷിംഗ്ടൺ സ്മാരകത്തിൽ നിന്ന് ലിങ്കൺ മെമ്മോറിയലിലേക്ക് റാലി നടത്തിയാകും പ്രധാനമന്ത്രിയെ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും, വടക്ക് നിന്ന് തെക്ക് വരെയും റാലി നടത്തും. അമേരിക്കയിലെ 20-ഓളം പ്രധാനപ്പെട്ട നഗരങ്ങളിലൂടെയാകും റാലി നടത്തപ്പെടുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ, സാനിലെ ഗോൾഡൻ ബ്രിഡ്ജ് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിലും സമാനരീതിയിൽ സ്വാഗത മാർച്ച് നടത്തുമെന്നാണ് വിവരം.

Tags: SYDNEY
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies