ഹേയ് ജൂഡ്!! ഇംഗ്ലീഷ് യുവതാരം ബെല്ലിങ്ഹാം റയൽ മാഡ്രിൽ; മദ്ധ്യനിര ശക്തമാക്കാൻ ചെലവഴിച്ചത് 100 മില്യണിലധികം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹേയ് ജൂഡ്!! ഇംഗ്ലീഷ് യുവതാരം ബെല്ലിങ്ഹാം റയൽ മാഡ്രിൽ; മദ്ധ്യനിര ശക്തമാക്കാൻ ചെലവഴിച്ചത് 100 മില്യണിലധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 07:01 pm IST
d

d

FacebookTwitterWhatsAppTelegram

 

മദ്ധ്യനിര ശക്തമാക്കാൻ റയൽ എത്തിച്ചത് ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ. യുവതാരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ജൂഡ് 100 മില്യണിൽ കൂടുതൽ വരുന്ന ട്രാൻസ്ഫർ തുകയ്‌ക്ക് ആണ് ഡോർട്മുണ്ടിൽ നിന്ന് റയലിലേക്ക് എത്തുന്നത്. നാളെ താരത്തിന്റെ പ്രസന്റേഷൻ ബെർണബയുവിൽ നടക്കും എന്നും ക്ലബ് അറിയിച്ചു.

നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് മാത്രമായിരുന്നു താരത്തിന്റെ താത്പ്പര്യം. 2029 വരെയുള്ള കരാറിൽ ആവും ജൂഡ് ഒപ്പുവെക്കുക. ക്രൂസ്, മോഡ്രിച്ച്, എന്നിവർ കരിയറിന്റെ അവസാനത്തിൽ എത്തുമ്പോഴേക്ക് മദ്ധ്യനിരയിൽ അടുത്ത ഒന്നര ദശകത്തോളം കളിക്കാനാകുന്ന പ്രതിഭകളെ റയൽ മാഡ്രിഡ് എത്തിച്ചിരുന്നു.

അതിലേക്കുള്ള പുതിയ സൈനിംഗാണ് ജൂഡ്. വാൽവെർദെ, ചൗമെനി, കമവിംഗ്, ബ്രാഹിം ഡിയസ് എന്നീ യുവ പ്രതിഭകൾക്കൊപ്പം ഒപ്പം ജൂഡ് കൂടെ ചേരുമ്പോൾ റയൽ മാഡ്രിഡിന്റെ ഭാവി സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷ. 19കാരനായ താരം അവസാന മൂന്ന് വർഷമായി ഡോർട്മുണ്ടിനൊപ്പം ആയിരുന്നു.ബർമിങ്ഹാം സിറ്റിയിൽ നിന്നാണ് ഡോർമുണ്ടിലെത്തിയത്. 2010 മുതൽ താരം ബർമിങ്ഹാമിലായിരുന്നു.

 

Tags: realTransferJUDEmadrid
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies