ബി​രുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാൻ മടിക്കുന്നത്; കാനഡയിൽ ഈ ജോലികൾക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബി​രുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാൻ മടിക്കുന്നത്; കാനഡയിൽ ഈ ജോലികൾക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 09:56 pm IST
FacebookTwitterWhatsAppTelegram

വിദേശരാജ്യങ്ങളിൽ മികച്ച ജോലി ലഭിക്കണമെങ്കിൽ പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്നാണ് എല്ലാവരുടെയും ചിന്താ​ഗതി. എന്നാൽ, നല്ല രീതിയിൽ തിരക്കിയാൽ ബിരുദമില്ലെങ്കിലും വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ നമുക്ക് കണ്ടെത്താൻ സാധിക്കും.

വെയർഹൗസ്

ഇത്തരത്തിൽ പ്രവൃത്തി പരിചയവും ബിരുദവുമില്ലെങ്കിലും കാനഡയിൽ ഉയർന്ന ശമ്പളം കിട്ടുന്ന ചില ജോലികൾ നോക്കാം. ബിരുദമോ പ്രവർത്തിപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്ന് വെയർഹൗസ് മേഖല. 30000 ഡോളർ മുതല്‍ 130000 ഡോളർ വരെയാണ് (24 ലക്ഷം മുതല്‍ 1.7 കോടി വരെ ഇന്ത്യന്‍ രൂപ) ഈ ജോലികളുടെ വാർഷിക ശമ്പളമെന്നാണ് കനേഡിയൻ പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

അക്കൗണ്ടിംഗ്

അക്കൗണ്ടിംഗ് ക്ലർക്ക് രംഗത്തും ബിരുദ യോഗത്യ ആവശ്യമില്ല. അക്കൗണ്ടിംഗ് രംഗത്തെ ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ യോ​ഗ്യതയായി സ്വീകരിക്കുന്നത്. മണിക്കൂറിന് ശരാശരി 21.6 ഉം വർഷം 44220 ഡോളറുമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ശമ്പളം .

ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ

ബിരുദമോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത മറ്റൊരു മേഖലയാണ് ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ. ഇവിടെ നിന്നും മണിക്കൂറിൽ 21.28 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. പക്ഷേ, മറ്റേതൊരു മേഖലയെക്കാളും കായികാധ്വാനം വേണ്ട ജോലിയാണ് ഖനികളിലേത്.

ന്യൂക്ലിയർ പവർ റിയാക്ടർ

ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ന്യൂക്ലിയർ പവർ റിയാക്ടർ ഓപ്പറേറ്ററുടേത്. വർഷം ശരാശരി 88,253 ഡോളറാണ് ഈ ജോലിയുടെ ശമ്പളം. എന്നാല്‍ അത്ര എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ജോലിയല്ല ഇത്. പ്രത്യേകിച്ചും വിദേശികള്‍ക്ക്. യോഗ്യതകളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി മാത്രമാണ് ഈ ജോലിയിലേക്ക് ആളെ എടുക്കുന്നത്.

തിയേറ്റർ പ്രാക്ടീഷണർ, ട്രാന്‍സ്ലേറ്റർ, ഡെന്റൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ഷെഫ്, വെല്‍ഡിങ്, മെയിന്റനന്‍സ് മാനേജർ, സെയില്‍സ് എക്സിക്യൂട്ടീവ്, ട്രക്ക് ഡ്രൈവർമാർ, പ്ലംബർ, ഇലക്ട്രീഷ്യന്‍, വാഹന മെക്കാനിക്ക്, നിർമ്മാണത്തൊഴിലാളികള്‍, മൊബൈല്‍ റിപ്പയർ തുടങ്ങിയവയും ബിരുദം ആവശ്യമില്ലാതെ ജോലിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന മേഖലയാണ്.

ബിരുദം ആവശ്യമില്ലാത്ത ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിലും നിങ്ങളുടെ ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നിയമനം സാധ്യമാകുകയുള്ളൂ. പലർക്കും മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കാമെങ്കിലും ബയോഡാറ്റയില്‍ വരുത്തുന്ന പിഴവ് കാരണം തിരഞ്ഞെടുക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്.

Tags: Job Vaccancy
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies