യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിൽ പ്രതിഫലിക്കുന്നുണ്ടോ? മുഖസൗന്ദര്യം നഷ്ടപ്പെടും പോലെ തോന്നുന്നുണ്ടോ? ഭയക്കേണ്ട, ഈ യോഗാസനങ്ങൾ പരിശീലിക്കൂ; ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിൽ പ്രതിഫലിക്കുന്നുണ്ടോ? മുഖസൗന്ദര്യം നഷ്ടപ്പെടും പോലെ തോന്നുന്നുണ്ടോ? ഭയക്കേണ്ട, ഈ യോഗാസനങ്ങൾ പരിശീലിക്കൂ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

യാഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിൽ പ്രതിഫലിക്കും പോലെ തോന്നുന്നുണ്ടോ? ചർമ്മം എന്നത് ആന്തരികവും ബാഹ്യവുമായ ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ചർമ്മം ശരിയായി പരിപാലിക്കുകയാണെങ്കിൽ കാലങ്ങളോളം ചർമ്മത്തിലെ ചെറുപ്പം നിലനിർത്താൻ കഴിയും. ഇതിനായി കൂട്ടുപിടിക്കാവുന്ന ഒന്നാണ് യോഗ.

ചില യോഗാസനങ്ങളിലെ പ്രത്യേക ശാരീരിക വ്യായമങ്ങളിലൂടെ ചെറുപ്പം വീണ്ടെടുക്കാൻ കഴിയുന്നതാണ്. കണ്ണുകളിലെ കറുപ്പ് നിറമകറ്റാനും മുഖത്തെ ചുളിവുകൾ മാറ്റാനും യോഗ ഉപകാരപ്രദമാകും. പതിവായി യോഗ പരിശീലിക്കുന്നത് ചർമ്മത്തിന്റെ ഘടന ഒന്നാകെ തന്നെ മെച്ചപ്പെടുത്താൻ സഹായിക്കും.

എല്ലാ ദിവസവും കൃത്യമായ ഉറങ്ങുകയും ഓരേ സമയത്ത് എഴുന്നേൽക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഉറക്കം ക്രമം തെറ്റുന്നത് മൂലം കണ്ണുകൾക്ക് താഴെയുള്ള ചർമ്മം പാടു വീണ് ചുളിവുകൾ വരാനുള്ള സാദ്ധ്യതയേറെയാണ്. ചിലപ്പോൾ ഇത് ഉറക്ക കൂടുതൽ കൊണ്ടാകാം. അതുകൊണ്ട് തന്നെ കൃത്യമായ ഉറക്കം അനിവാര്യമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ നേരം ഉറങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകൾക്ക് കൊടുക്കുന്ന സ്‌ട്രെയിൻ, മദ്യപാനം, അമിത അളവിൽ ഉപ്പ് കഴിക്കുന്നതൊക്കെ കണ്ണിന്റെ ആരോഗ്യ ബാധിക്കാവുന്നതാണ്. ഇതിനാൽ ചർമ്മം പുതുമയോടെ നിലനിർത്താനും യുവത്വത്തോടെ ഇരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സമ്മർദ്ദമകറ്റാനും യോഗാസനങ്ങൾ ശീലിക്കുന്നത് ഏറെ ഗുണകരമാണ്.

പാദഹസ്താസനം:

എഴുന്നേറ്റ് നിന്നുകൊണ്ട് വേണം പാദഹസ്താസനം ആരംഭിക്കാൻ. ശ്വാസം പുറത്തേയ്‌ക്ക് വിടുക, നിങ്ങളുടെ മുകൾ ഭാഗം പതിയെ മുന്നോട്ട് വളയ്‌ക്കുക. തല താഴ്‌ത്തി തോളുകളും കഴുത്തും ഫ്രീ ആക്കേണ്ടതാണ്. ശേഷം കൈപ്പത്തി വിടർത്തി കാലുകളുടെ ഇരുവശത്തും വെയ്‌ക്കണം. ഈ പരിശീലനത്തിൽ ഉടനീളം കാലുകളും കാൽമുട്ടുകളും നേരെയാക്കിത്തന്നെ വെയ്‌ക്കാൻ ശ്രമിക്കണം. ആദ്യമായാണ് യോഗാസനം അഭ്യസിക്കുന്നതെങ്കിൽ കാൽമുട്ടുകൾ ചെറുതായി വളയ്‌ക്കേണ്ടി വന്നേക്കാം. എന്നാൽ തുടർച്ചയായ പരിശീലനത്തിലൂടെ കാൽമുട്ടുകൾ പതുക്കെ നേരെയാക്കി നെഞ്ച് തുടയിൽ തൊടാൻ ശ്രമിക്കണം.

പശ്ചിമോത്തനാസനം:

കാലുകൾ മുന്നോട്ട് നീട്ടിയിരുന്ന് കാൽമുട്ടുകൾ ചെറുതായി വളഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൈകൾ മുകളിലേക്ക് നീട്ടി നട്ടെല്ല് നിവർത്തി വെയ്‌ക്കുക. ശ്വാസം പുറത്തേയ്‌ക്ക് വിട്ട് വായു മുഴുവനാക്കി പുറത്തു കളയുക. ശ്വാസം പുറത്തേക്ക് വിടുേമ്പാൾ തന്നെ ഇടുപ്പിൽ മുന്നോട്ട് കുനിഞ്ഞ് ശരീരത്തിന്റെ മുകൾ ഭാഗം നിങ്ങളുടെ താഴത്തെ ശരീരത്തിൽ വെയ്‌ക്കേണ്ടതാണ്. കൈകൾ താഴ്‌ത്തി വിരലുകൾ കൊണ്ട് കാലിന്റെ തള്ളവിരലുകൾ പിടിക്കുക.മൂക്കു കൊണ്ട് കാൽ മുട്ടുകൾ തൊടാൻ ശ്രമിക്കുക.

ബാല ബകാസനം:

മാർജരിയാസനത്തിൽ തുടങ്ങണം. കൈമുട്ടുകൾ താഴേക്ക് വെച്ച്, കൈ വിരലുകൾ മുന്നോട്ട് ചൂണ്ടി വിരലുകൾ പരത്തി വെക്കണം. ശരീരഭാരം മുഴുവൻ നിങ്ങളുടെ ട്രൈസെപ്പിലേക്ക് മാറുന്ന വിധത്തിൽ മുന്നോട്ട് ചായുക. ഇനി ബാലൻസ് കണ്ടെത്തി നിങ്ങളുടെ രണ്ട് കാലുകളും നിലത്തുനിന്ന് പതുക്കെ ഉയർത്തുക. ശേഷം നിങ്ങളുടെ കാലുകൾ ഒരുമിച്ച് കൊണ്ടുവരണം.

കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും അടയാളങ്ങളും ഫലപ്രദമായി കുറയ്‌ക്കുന്നതിന് ഹലാസന, ബകാസന, ഹെഡ്സ്റ്റാൻഡ് മുതലായ എന്നീ യോഗാസനങ്ങൾ പ്രാക്ടീസ് ചെയ്യാം. ഈ യോഗാസനങ്ങൾ ഓരോന്നും 30 സെക്കൻഡ് വരെ തുടരുകയും മൂന്ന് തവണ വരെ ആവർത്തിക്കുകയും ചെയ്യണം. യോഗയിൽ ത്രികുതി ധ്യാനം / തൃക്കണ്ണ് ധ്യാനം, ബ്രഹ്‌മാരി, ഉദ്ഗീത് പ്രാണായാമം പ്രാണായാമ വിദ്യകൾ ഉൾപ്പെടെയുള്ള മറ്റ് പല പരിശീലനങ്ങളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ കുറയ്‌ക്കുന്നതിനും ചർമം തിളക്കത്തോടെ നിലനിർത്തുന്നതിനും സഹായിക്കും.

Tags: yoga dayYoga2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies