കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരുകോടി 63 ലക്ഷത്തിന്റെ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിൽ.
കോഴിക്കോട് അഴിയൂർ സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ഉനൈസ് കാസർഗോഡ് സ്വദേശി അബ്ദുൽ അസീസ് എന്നിവരാണ് പിടിയിലായത്.
ഡിആർഐ നടത്തിയ പരിശോധനയിലാണ് 2719 ഗ്രാം സ്വർണ്ണവുമായി മൂന്ന് പേർ പിടിയിലായത്.
















Comments