തട്ടികൊണ്ടുപോകുന്നെന്ന് തെറ്റിദ്ധരിച്ച് ടാക്‌സി ഡ്രൈവർക്ക് നേരെ യുവതിയുടെ വെടിവെപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

തട്ടികൊണ്ടുപോകുന്നെന്ന് തെറ്റിദ്ധരിച്ച് ടാക്‌സി ഡ്രൈവർക്ക് നേരെ യുവതിയുടെ വെടിവെപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 05:59 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തട്ടികൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് ടാക്‌സി ഡ്രൈവറുടെ തലയിൽ വെടിവച്ച് യുവതി. ഊബർ ഡ്രൈവറെയാണ് യുവതി വെടിവെച്ച് വീഴ്‌ത്തിയത്. യുഎസിലെ ടെക്‌സസിലാണ് സംഭവം. മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ട് പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി ഊബർ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്‌ക്കു നേരെ വെടിയുതിർത്തത്.

സംഭവത്തെ തുടർന്ന് പോലീസ് യുവതിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കെന്റക്കി സ്വദേശിയായ യുവതി തന്റെ സുഹൃത്തിനെ കാണുന്നതിനായാണ് ടെക്‌സസിൽ എത്തിയത്. മെക്‌സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടപ്പോൾ യുവതി ആശങ്കയിലായി. തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതി യുവതി ഡ്രൈവറുടെ തലയ്‌ക്ക് പിറകിലേക്ക് വെടിയുതിർക്കുകയായിരുന്നു.

ഊബർ ആപ്പിൽ കാണിച്ച വഴിയിലൂടെയാണ് ഡാനിയേൽ പോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഊബർ ഡ്രൈവറുടെ കുടുംബത്തിന് 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പോലീസ് അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അതിക്രമങ്ങൾ അനുവദിക്കില്ലെന്നും അക്രമികളായ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

Tags: Washington
ShareTweetSendShare

More News from this section

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഹോർമുസിൽ യുദ്ധപ്രതീതി: ഇറാൻ കപ്പലുകളെ തുരത്തി അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ

നാറ്റോ വിടുമോ അമേരിക്ക?? ഹോർമുസിലെ യുഎസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന് സഖ്യം; കുതിച്ച് ക്രൂഡ് ഓയിൽ വില

ചൊവ്വാഴ്ച രാത്രി 8 മണി വരെ; ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള സമയം പരിധി നീട്ടി ട്രംപ്; ഇറാനിൽ ആക്രമണം കടുപ്പിക്കുവാനുള്ള ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies