കാസ്,പണം,ദുട്ട്,മണിമണി.! അലിസണും സലയും സൗദി റെഡാറില്‍; തലയില്‍ കൈവച്ച് ലിവര്‍പൂള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാസ്,പണം,ദുട്ട്,മണിമണി.! അലിസണും സലയും സൗദി റെഡാറില്‍; തലയില്‍ കൈവച്ച് ലിവര്‍പൂള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

താരങ്ങള്‍ ഒരോരുത്തരായി കൊഴിഞ്ഞുപോകുന്ന ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ വീണ്ടും ഭീതിയില്‍. ലോകഫുട്‌ബോളിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ അലിസണ്‍ ബെക്കറിനെയും മുന്നേറ്റ താരവും ഈജിപ്ഷ്യന്‍ മജീഷ്യനുമായ മൊഹമ്മദ് സലയെയും റാഞ്ചാന്‍ സൗദി നീക്കം നടത്തുന്നതായി വിവരം.സൗദി പ്രൊ ലീഗ് ജേതാക്കളായ അല്‍ ഇത്തിഹാദാണ് സലയ്‌ക്കായി രംഗത്തുള്ളത്.

ലിവര്‍പൂള്‍ ഗോള്‍കീപ്പറിനായി നോട്ടമിടുന്നത് റോണോയുടെ അല്‍നാസറാണ്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കും മുമ്പ് അലിസണെ സൈന്‍ ചെയ്യാന്‍ അല്‍ നസര്‍ ആഗ്രഹിക്കുന്നുണ്ട്. ഫൂട്ട് മെര്‍ക്കാറ്റോ ആണ് അലിസണായി അല്‍ നസര്‍ വമ്പന്‍ ഓഫര്‍ മുന്നില്‍ വെച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ലിവര്‍പൂള്‍ അലിസണെ വില്‍ക്കാനുള്ള സാദ്ധ്യത വിരളമാണ്.ഇതിനകം ലിവര്‍പൂളിന് ഹെന്‍ഡേഴ്‌സണ്‍, ഫബിനോ എന്നിവരെ സൗദി ക്ലബുകള്‍ക്ക് റാഞ്ചിയിരുന്നു.

സലയ്‌ക്ക് പ്രതിവര്‍ഷം 60 ദശലക്ഷം യൂറോ ഇത്തിഹാദ് വാഗ്ദാനം ചെയ്തുകഴിഞ്ഞതായി ഖത്തറിലെ അല്‍കാസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളായ അല്‍ ഇത്തിഹാദ് ഇതിനോടകം തന്നെ കരീം ബെന്‍സേമ, എന്‍കോളോ കാന്റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചിട്ടുണ്ട്. ഇതില്‍ ഫാബിഞ്ഞോയ്‌ക്കൊപ്പം നേരത്തെ ഇറ്റാലിയന്‍ സീരി എയില്‍ സലാ ഏറെ കാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്.

സെക്കോ ഫൊഫാന, സാഡിയോ മാനെ, ടെല്ലസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ ഇതിനകം സൈന്‍ ചെയ്തിട്ടുള്ള അല്‍-നാസര്‍ പ്രതിരോധത്തിലേക്ക് ബാഴ്‌സലോണ താരം ലെങ്‌ലെയെ എത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.കഴിഞ്ഞ ദിവസം ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ സലയും കോച്ചും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു. മത്സരത്തില്‍ 77-ാം മിനിട്ടിലാണ് ലിവര്‍പൂള്‍ കോച്ച് യോര്‍ഗന്‍ ക്ലോപ്പ് മൊഹമ്മദ് സലയെ പകരക്കാരനാക്കി കളത്തില്‍ ഇറക്കിയത്. വെറും 13 മിനിട്ട് മാത്രമാണ് താരം കളത്തിലുണ്ടായിരുന്നത്.

Tags: TransferMuhammad
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies