ട്രാക്കിൽ കുതിക്കാനൊരുങ്ങി ഇന്ത്യ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാക്കിൽ കുതിക്കാനൊരുങ്ങി ഇന്ത്യ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 09:08 am IST
Facebook
Twitter
WhatsAppTelegram

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം താരങ്ങളാണ് 49 ഇനങ്ങളിലായി ബുഡാപെസ്റ്റിൽ മത്സരിക്കുക. ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 കായികതാരങ്ങളാണുളളത്. ഇതിൽ ഏഴ് മലയാളികളും ഉൾപ്പെടുന്നു. എം ശ്രീശങ്കർ (ലോംഗ് ജംപ്), അബ്ദുളള അബൂബക്കർ (ട്രിപ്പിൽ ജംപ്) എന്നിവർ വ്യക്തിഗത ഇനങ്ങളിലും മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്ബ്, മിജോ ചാക്കോ കുര്യൻ എന്നിവർ 4-400 റിലേ ടീമിലും അംഗങ്ങളാണ്.

ഇന്ത്യയ്‌ക്ക് കഴിഞ്ഞ 19 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ നിന്നുമായി നേടിയത് രണ്ട് മെഡൽ മാത്രമാണ്. 2003ൽ വനിതകളുടെ ലോംഗ് ജംപിൽ അഞ്ജു ബോബി ജോർജും 2022ൽ നീരജ് ചോപ്രയുമാണ് ഇന്ത്യയ്‌ക്കായി മെഡലുകൾ നേടിയത്. ലോക അത്‌ലറ്റിക്‌സിലെ 30 വർഷത്തിലധികാമായുളള സ്വർണത്തിനായുളള കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

പുരുഷൻമാരുടെ 20 കിലോമീറ്റർ നടത്തമാണ് ഇന്ത്യൻ താരങ്ങൾ നേരിടുന്ന ആദ്യഫൈനൽ. ആകാശ് ദീപ് സിംഗ്, വികാസ് സിംഗ്, പരംജീത് സിംഗ് എന്നിവരാണ് ഇൗ വിഭാഗത്തിൽ മത്സരിക്കുക. ട്രിപ്പിൾ ജംപ് യോഗ്യത മത്സരങ്ങൾക്കായി കോമൺവെൽത്ത് ഗെയിംസിലെ സ്വർണ- വെള്ളി മെഡൽ ജേതാക്കളായ ഏൽദോസ് പോളും അബ്ദുളള അബൂബക്കറും കൂടെ പ്രവീൺ ചിത്രവേലും ഇന്നിറങ്ങും. ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷയുളള 3000 സ്റ്റിപിൾ ചെയ്‌സ് ഹീറ്റ്‌സിൽ ആവിനാഷ് സാബ്ലെ, 1500 മീറ്റർ ഹീറ്റ്‌സിൽ അജയ്കുമാറും വനിതാ ലോംഗ് ജംപ് യോഗ്യത റൗണ്ടിൽ ഷൈലി സിംഗും ഇന്നിറങ്ങും.

Tags: team indiaNEERAJ CHOPRAworld athleticsBudapestsreeshankar
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies