ലോകത്തിന് മുഴുവൻ വിസ്മയക്കാഴ്ചയൊരുക്കി സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം. ചന്ദ്രൻ പതിന്മടങ്ങ് വലിപ്പത്തിലും പ്രകാശത്തിലും ഇന്നലെ രാത്രി ദൃശ്യമായതോടെ അപൂർവ്വ പ്രതിഭാസമായ സൂപ്പർ ബ്ലൂ മൂണിനാണ് കാഴ്ചക്കാർ സാക്ഷിയായത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ ദൃശ്യമായ സൂപ്പർ ബ്ലൂ മൂണിന്റെ ചിത്രങ്ങളിലൂടെ..
ടൊറൊന്റോയിലെ സിഎൻ ടവറിന് പിന്നിൽ..

ഗ്രീസിലെ സൗനിയനിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ പോസിഡോൺ ക്ഷേത്രത്തിന് പിന്നിൽ.. 
റഷ്യയിലെ മോസ്‌കോയിലെ റെഡ് സ്വക്വയറിൽ ആളുകൾ നടക്കുമ്പോൾ.. 
ഗ്രീസിലെ പെലോപ്പൊന്നീസിലെ കില്ലിനിയിലുള്ള ക്ലെമൗസി കോട്ടയ്‌ക്ക് പിന്നിൽ.. 
ലണ്ടനിലെ ഗ്രീൻവിച്ചിൽ ക്ലൗഡ് കേബിൾ കാറിൽ ആളുകൾ സഞ്ചരിക്കുമ്പോൾ.. 
ഇറ്റലിയിലെ മിലാനിലുള്ള ഡ്യൂമോ ഗോഥിക കത്തീഡ്രലിന്റെ സ്‌പൈറിന് പിന്നിൽ ചന്ദ്രൻ ഉദിച്ചപ്പോൾ.. 
ബെൽഗ്രേഡിലെ ചരിത്രസ്മാരകമായ ദി വിക്ടറിന് പിന്നിൽ നിന്നുള്ള ദൃശ്യം..

യുകെയിലെ ലിവർപൂളിൽ റോയൽ ലിവർ ബിൽഡിംഗിനും ലിവർ ബേർഡ് പ്രതിമയ്‌ക്കും പിന്നിൽ ദൃശ്യമായ പൂർണ്ണ ചന്ദ്രൻ..

ദോഹ നഗരത്തിന് മുകളിൽ ഉദിച്ച ചന്ദ്രൻ.. 
ചിക്കാഗോയിലെ 31-ാമത്തെ സ്ട്രീറ്റ് ബിച്ചിൽ നിന്ന് കാണികൾ സൂപ്പർ ബ്ലൂ മൂൺ കാണുമ്പോൾ.. 
ന്യൂ ഓർലിയാൻസിലെ ക്രസന്റ് സിറ്റി കണക്ഷന് പിന്നിൽ നിന്നുള്ള ദൃശ്യം.. 
#WATCH | Bihar: A super blue moon lights up the sky; visuals from Patna. pic.twitter.com/Fe9XDrg5g1
— ANI (@ANI) August 30, 2023
















Comments