തിരുവനന്തപുരം: പ്രശസ്ത സിനിമാ- സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്.
പോലീസ് സ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. സംഭവത്തിൽ കരമന പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.
















Comments