ജർമ്മൻ ഫുട്‌ബോൾ താരം റോബർട്ട് ബോവർ ഇസ്ലാം മതം സ്വീകരിച്ചു. സൗദി ക്ലബ് അൽ തായിയുടെ താരമായ റോബർട്ട് മതം മാറിയ കാര്യം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രമിലൂടെയായിരുന്നു വിവരം പങ്കുവച്ചത്. 28 കാരനായ താരം ഡിഫൻഡറാണ് .
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിസ്‌കരിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്ത താരം ഭാര്യയും കുടുംബവും വഴിയാണ് താൻ മതം മാറിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
28കാരനായ ജർമ്മൻ ഫുട്‌ബോൾ താരം ബുണ്ടസ്ലിഗ 2-ൽ 2014 ഒക്ടോബർ 31ന് ഫോർച്യൂണ ഡസൽഡോർഫിനെതിരെ ആൽഫ്രെഡോ മൊറേൽസിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.
Comments