ഒരുപാട് കടമകളുടെ കൂട്ടായ്മയാണ് സനാതനധർമ്മം ; രാജ്യസ്നേഹം വരെ സനാതനധർമ്മത്തിൽ ഉൾപ്പെടും ; സനാതന ധർമ്മത്തോട് എതിർപ്പ് വന്നാൽ ഈ കടമകളെല്ലാം അവസാനിക്കും ; മദ്രാസ് ഹൈക്കോടതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുപാട് കടമകളുടെ കൂട്ടായ്മയാണ് സനാതനധർമ്മം ; രാജ്യസ്നേഹം വരെ സനാതനധർമ്മത്തിൽ ഉൾപ്പെടും ; സനാതന ധർമ്മത്തോട് എതിർപ്പ് വന്നാൽ ഈ കടമകളെല്ലാം അവസാനിക്കും ; മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഒരുപാട് കടമകളുടെ കൂട്ടയ്മയാണ് സനാതനധർമ്മമെന്ന് മദ്രാസ് ഹൈക്കോടതി . രാജ്യസ്നേഹം വരെ അതിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു .തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആർട്‌സ് കോളേജ് പ്രിൻസിപ്പലിനെതിരായ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സനാതനത്തോടുള്ള എതിർപ്പ് എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി. ഇതിനെതിരെയാണ് ഇളങ്കോവൻ എന്ന വ്യക്തി ഹൈക്കോടതിയിൽ ഹർജി നൽകിയത് .

സനാതൻ ധർമ്മം ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ കണ്ടെത്താനാകില്ലെന്നും അതിന് നിരവധി സ്രോതസ്സുകളുണ്ടെന്നും ജസ്റ്റിസ് എൻ ശേഷയശിയുടെ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം (19)(1) അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും എല്ലാ മതങ്ങളും വിശ്വാസത്തിൽ അധിഷ്ഠിതമാണ് . അതുകൊണ്ട് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോൾ, ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.

രാജ്യം, രാജാവ്, മാതാപിതാക്കൾ, അധ്യാപകർ എന്നിവരോടുള്ള കടമയും ദരിദ്രരോടുള്ള സേവനവും ഉൾപ്പെടെ നിരവധി കടമകൾ സനാതനധർമ്മത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ട് സനാതന ധർമ്മത്തോടുള്ള എതിർപ്പ് എന്നാൽ ഈ കടമകളെല്ലാം അവസാനിക്കും എന്നാണ്.ഒരു പൗരൻ തന്റെ രാജ്യത്തെ സ്നേഹിക്കണ്ടേ , തന്റെ രാജ്യത്തെ സേവിക്കുക എന്നത് അവന്റെ കടമയല്ലേ? മാതാപിതാക്കളെ ശ്രദ്ധിക്കേണ്ടതല്ലേ -എന്നും കോടതി ചോദിച്ചു.

 

Tags: madras highcourtSanatan Dharma
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies