തിരുവനന്തപുരം: തിരുവോണ ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ടിഇ 230662 ടിക്കറ്റിന്. കോഴിക്കോടിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.
രണ്ടാം സമ്മാനം :1 കോടി വീതം 10 പേർക്ക്. 1. TH 305041 2. TL 894358 3. TC 708749 4. TA 78 1521 5. TD 166207 6. TB 398415 7. TB 127095 8. TC 320948 9. TB 515087 10. TJ 410906
തിരുവനന്തപുരത്തെ ഗാർഖി ഭവനിൽ ധനകാര്യ മന്ത്രി കെ.എൽ ബാലഗോപാലന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. 11. 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സമ്മാനമായി ആകെ വിതരണം ചെയ്യുന്നത് 125 കോടി രൂപയാണ്.
















Comments