സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നതാണ് നാം എല്ലാ ദിവസവും കണ്ടു വരുന്നത്. കുട്ടിക്കാലം മുതൽ കണ്ട് വളർന്നതും കേട്ട് വളർന്നതും വായിച്ച് പഠിച്ചതുമെല്ലാം ഇതായിരുന്നു. സൂര്യൻ രാവിലെ ഉദിച്ചുയരുമ്പോഴുള്ള ഇളം വെയിലും വൈകിട്ട് അസ്തമിക്കുമ്പോഴുള്ള നിറവുമെല്ലാം മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. എന്നാൽ ഉദിച്ചുയർന്ന സൂര്യൻ ഇനി അസ്തമിച്ചില്ലെങ്കിലോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ദിവസങ്ങളോളം സൂര്യാസ്തമയം ഇല്ലാത്ത ചില ഇടങ്ങൾ ഭൂമിയിലുണ്ട്. ഈയിടങ്ങളിൽ നൂറിലധികം മണിക്കൂറുകളാണ് സൂര്യൻ ഉദിച്ചു നിൽക്കുന്നത്. ഈ സ്ഥലങ്ങൾ ഏതെല്ലാമെന്നും ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമെന്നും നോക്കാം…

സ്വാൽബാർഡ് (നോർവ്വേ)

ഭൂമി ചരിഞ്ഞ അച്ചുതണ്ടിലാണ് കറങ്ങുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇതിനാൽ തന്നെ സൂര്യൻ ആഴ്ചകളോളമാണ് ആർട്ടിക് സർക്കിളിൽ അസ്തമിക്കാതെ നിൽക്കുന്നത്. അർദ്ധരാത്രി സമയങ്ങളിലും സൂര്യൻ ഏറ്റവും അധികം സമയം കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് നോർവയിലെ സ്വാൽബാർഡ്. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കാറില്ല.

ഐസ്‌ലാൻഡ്

അറോറ ബോറിയാലിസ് ലൈറ്റുകളാൽ വളരെയധികം പ്രശസ്തിയാർജ്ജിച്ച ഇടമാണ് ഐസ്‌ലാൻഡ്. ഇവിടെയും മണിക്കൂറുകളോളമാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്. വേനൽക്കാലത്ത് ഇവിടെ പകൽ നീണ്ട മണിക്കൂറുകളാണ് ഉള്ളത്. ജൂൺ മാസത്തെ രാത്രി സമയങ്ങളിൽ ഇവിടെ സൂര്യൻ ഉദിച്ചു നിൽക്കുകയും ചെയ്യുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുളള മാസങ്ങളിൽ ഒരിക്കൽപ്പോലും ഇവിടെ സൂര്യൻ മുഴുവനായും അസ്തമിക്കാറില്ല.

സെന്റ് പീറ്റേഴ്‌സ് ബർഗ് (റഷ്യ)

പത്ത് ലക്ഷത്തിൽ അധികം ജനസാന്ദ്രതയുള്ള റഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. ഈ മേഖലയിൽ 35 ദിവസങ്ങളോളമാണ് സൂര്യൻ അസ്തമിക്കാതെ ഉദിച്ചു നിൽക്കുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതി വരെയും ഈ പ്രതിഭാസത്തിന് സാക്ഷിയാകാനാകും. ഈ മാസങ്ങളിൽ അർദ്ധരാത്രിയിലും ആകാശം വെള്ള നിറത്തിൽ കാണാനാകും.

ഫിൻലാൻഡ്

മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഫിൻലാൻഡിൽ സൂര്യൻ അസ്തമിക്കാറില്ല.അർദ്ധരാത്രിയിലും സൂര്യൻ ഇവിടെ ഉദിച്ചു നിൽക്കും. രാത്രി കാലങ്ങളിൽ സൂര്യൻ ഇവിടെ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലാകും കാണപ്പെടുക.

Tags: sun
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies