17 മണിക്കൂർ ക്യൂ നിന്നു; രാത്രി മുഴുവൻ ഉറക്കമൊഴിച്ചു; ഐഫോൺ 15 മോഡൽ വാങ്ങുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയാകാൻ യുവാക്കളുടെ മത്സരം; ആപ്പിൾ സ്റ്റോറുകളിൽ വൻ തിരക്ക്
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

17 മണിക്കൂർ ക്യൂ നിന്നു; രാത്രി മുഴുവൻ ഉറക്കമൊഴിച്ചു; ഐഫോൺ 15 മോഡൽ വാങ്ങുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയാകാൻ യുവാക്കളുടെ മത്സരം; ആപ്പിൾ സ്റ്റോറുകളിൽ വൻ തിരക്ക്

Janam Web Desk by Janam Web Desk
Sep 22, 2023, 10:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐഫോൺ-15 സീരീസുകളുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് ഇന്ന് ആപ്പിൾ സ്റ്റോറുകളിലെത്തി പണമടച്ച് ഫോൺ കൊണ്ടുപോകാവുന്നതാണ്. ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിലൊന്ന് സ്ഥിതിചെയ്യുന്ന ഡൽഹിയിലെ സാകേതിലുള്ള സിറ്റിവാക്ക് മാളിൽ ഫോൺ വാങ്ങാനെത്തിയവരുടെ വലിയ നിരയാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിമുതൽ ക്യൂ നിന്നായിരുന്നു ഉപയോക്താക്കൾ ഫോൺ സ്വന്തമാക്കിയത്.

ഡൽഹിയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും ഐഫോൺ-15 സീരീസ് ആദ്യമായി വാങ്ങിയ രാഹുൽ എന്ന ഉപയോക്താവ് തന്റെ സന്തോഷം മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു. ”രാവിലെ നാല് മണിക്ക് ഇവിടെയെത്തി. അതുകൊണ്ടാണ് ഫോൺ ആദ്യം വാങ്ങാൻ കഴിഞ്ഞത്. മുന്തിയ ഫോണുകളെല്ലാം ഞാൻ വാങ്ങാറുണ്ട്. ഐഫോൺ 13 പ്രോ മാക്‌സ്, ഐഫോൺ 14 പ്രോ മാക്‌സ് എല്ലാം എന്റെ പക്കലുണ്ടായിരുന്നു. 15-ാം സീരീസ് പ്രഖ്യാപിച്ചതോടെ അതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. എല്ലാവരേക്കാളും മുമ്പ് തന്നെ വാങ്ങണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ” രാഹുൽ പറഞ്ഞു.

#WATCH | Delhi | Rahul, the first customer today at the Apple Store at Select Citywalk Mall in Saket, says, "It was a great experience. I was in the queue since 4 a.m. and then purchased the phone. I have always had top phones with me. I have an iPhone 13 Pro Max and an iPhone 14… https://t.co/UKz4MQeVRY pic.twitter.com/5Z2McjIOMC

— ANI (@ANI) September 22, 2023

#WATCH | Maharashtra | Long queues of people seen outside Apple store at Mumbai's BKC – India's first Apple store.

Apple's iPhone 15 series to go on sale in India from today. pic.twitter.com/QH5JBAIOhs

— ANI (@ANI) September 22, 2023

അതേസമയം മുംബൈയിലെ ബികെസിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ ക്യൂ ഉണ്ടായിരുന്നു. പലരും 17 മണിക്കൂറോളം ക്യൂ നിന്നാണ് ഐഫോൺ സ്വന്തമാക്കിയത്. ആദ്യം ഫോൺ ലഭിക്കുക എന്നുള്ളതായിരുന്നു ഓരോ ഉപഭോക്താക്കളുടെയും ആവശ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്നുള്ളവർ രണ്ട് ആപ്പിൾ സ്റ്റോറുകളിലേക്കുമായി എത്തിയിരുന്നു. നൂറിലധികം പേരാണ് രണ്ടിടത്തും ക്യൂ നിന്നിരുന്നത്.

#WATCH | A customer outside the Apple store at Mumbai's BKC says, "I have been here since 3 p.m. yesterday. I waited in the queue for 17 hours to get the first iPhone at India's first Apple store. I have come from Ahmedabad…"

Another customer, Vivek from Bengaluru says, "…I… https://t.co/0deAz5JkCH pic.twitter.com/YE6m5cufC2

— ANI (@ANI) September 22, 2023

Tags: Apple StoreIphone 15iPhone 15 series
ShareTweetSendShare

More News from this section

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

Latest News

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies