യു.പിയിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ ഒരു വയോധികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയിയിലെ ചര്‍ച്ചാ വിഷയം.ഇവരുടെ തലമുടി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂര്‍ഖന്‍ പാമ്പെന്നേ ആരും പറയൂ. നീളമുള്ള മുടി ജടകെട്ടിയാണ് പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിന് സമാനമായത്.
വര്‍ഷങ്ങളായി മതിയായ രീതിയില്‍ പരിപാലിക്കാതിരുന്നതോടെയാണ് വൃദ്ധയുടെ മുടി ഇത്തരത്തില്‍ ജഡ കെട്ടിയത്.ഇവര്‍ ക്ഷേത്രത്തിലിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു.
View this post on Instagram
“>