വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

Janam Web Desk by Janam Web Desk
Oct 2, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം കാറ്റിലിന്‍ കാരിക്കോയ്‌ക്കും ഡ്രൂ വൈസ്മാനും സ്വന്തമാക്കി. കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. വൈദ്യശാസ്ത്രത്തിലെ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് കാറ്റലിന്‍. കൊറോണ മഹാമാരിക്കെതിരെയുള്ള ഫലപ്രദമായ mRNA വാക്‌സിന്‍ വികസിപ്പിക്കാന്‍ സഹായിച്ച ന്യൂക്ലിയോസൈഡ് ബേസ് വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

പ്രതിരോധ സംവിധാനവുമായി mRNA എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്കുണ്ടായിരുന്ന ധാരണയെ മാറ്റിമറിച്ച കണ്ടെത്തലാണ് കാറ്റിലിന്റെയും വൈസ്മാന്റെയും, ഇവര്‍ അഭൂതപൂര്‍വ്വമായ കണ്ടുപിടിത്തമാണ് വാക്‌സിന്‍ വികസിപ്പിച്ചതിലൂടെ ആശങ്ക നിറഞ്ഞ ആധുനിക ആരോഗ്യരംഗത്തേക്ക് സംഭാവന ചെയ്തിരിക്കുന്നതെന്നും നൊബേല്‍ അസംബ്ലി ചൂണ്ടിക്കാട്ടി.

1955ല്‍ സോള്‍നോക്കില്‍ ജനിച്ച കാറ്റലിന്‍ കാരിക്ക്, സെഗെഡ് സര്‍വകലാശാലയിലെ പ്രൊഫസറും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അഡ്ജങ്ക്റ്റ് പ്രൊഫസറുമാണ്. വാക്‌സിന്‍ റിസര്‍ച്ചില്‍ റോബര്‍ട്ട്‌സ് ഫാമിലി പ്രൊഫസറും ആര്‍എന്‍എ ഇന്നൊവേഷനുകള്‍ക്കായുള്ള പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ് ഡ്രൂ വെയ്‌സ്മാന്‍.

കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസര്‍മാര്‍ അടങ്ങുന്ന നൊബേല്‍ അസംബ്ലി വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരെ വര്‍ഷം തോറും ആദരിക്കുന്നതിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് 1901 മുതല്‍, വൈദ്യ ശാസാത്രത്തിനുള്ള നൊബേല്‍ നല്‍കി വരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസമാണ് നൊബേല്‍ പ്രഖ്യാപിക്കുക. ഇതുവരെ 113 പേരാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായത്. ഇതില്‍ 12 പേരും സ്ത്രീകളാണ്. 1923ല്‍ 32ആം വയസില്‍ ഇന്‍സുലിന്‍ കണ്ടുപിടിച്ചതിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ഫ്രെഡറിക് ജി. ബാന്റിംഗാണ് ഏറ്റവും പ്രായം കുറഞ്ഞ വൈദ്യശാസ്ത്ര നൊബേല്‍ ജേതാവ്.

Tags: NOBEL PRIZEMedicineCovid vaccines
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

വഞ്ചിച്ചെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തു

ഇൻഡോർ= ശുചിത്വം!!തുടർച്ചയായി എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരം

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies