ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. 3000 മീറ്ററിലാണ് ഇന്ത്യയുടെ പാറുൾ ചൗധരി വെളളിയും പ്രീതി ലാമ്പ വെങ്കലവും സ്വന്തമാക്കിയത്. പാറുൾ ചൗധരി (9:23:63) ഫിനിഷ് ചെയ്താണ് രണ്ടാമതായിയെത്തിയത്. ബ്രൂണേയ് താരത്തിനാണ് സ്വർണം.
നിലവിൽ 13 സ്വർണവും 22 വെള്ളിയും 23 വെങ്കലവുമടക്കം 58 മെഡലുകളുമായി ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്.















