ചന്ദ്രനിൽ രണ്ടാം രാത്രി ആരംഭിച്ചു; അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; 14 ദിനങ്ങൾ ശ്രമം തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിൽ രണ്ടാം രാത്രി ആരംഭിച്ചു; അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; 14 ദിനങ്ങൾ ശ്രമം തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 06:42 am IST
FacebookTwitterWhatsAppTelegram

ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്‌ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ ഉണർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇസ്രോ അറിയിച്ചു.

ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു പേടകത്തിന്റെ ആയുസ്. ഭൂമിയിലെ 14 ദിവസം കോടിക്കണക്കിന് വിവരങ്ങൾ ലാൻഡറും റോവറും നൽകിയിരുന്നു. വീണ്ടും സൂര്യന് ഉദിച്ച ശേഷം ഇരുവരും ഉറക്കമുണർന്നാൽ ശാസ്ത്രലോകത്തിന് അത് ബോണസ് ആകുമായിരുന്നു. എന്നാൽ ഉണരാനും ഉണരാതിരിക്കാള്ള സാധ്യതയുണ്ടെന്നും  ഇസ്രോ പറഞ്ഞിരുന്നു.

ഉറക്കമില്ലാത്ത രാത്രികൾക്കും കൂട്ടായ പ്രവർത്തനങ്ങളുമാണ് ചാന്ദ്രയാൻ-3ന്റെ വിജയമെന്ന് പ്രൊജക്ട് ഡയറക്ടർ വീരമുത്തുവേൽ പറഞ്ഞിരുന്നു. ചന്ദ്രനിൽ ജിപിഎസ് ഇല്ലാത്തതിനാൽ പേടകത്തിൽ നാവിഗേഷൻ സെൻസറുകൾ വഹിക്കേണ്ടത് അനിവാര്യമായിരുന്നു. പരന്ന ഭൂപ്രദേശം, മൃദുവായ ഭൂപ്രദേശം,സ്ലോപ്പി ഭൂപ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിൽ ലാൻഡർ പരീക്ഷണം നടത്തി. പ്രാരംഭ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നിലനിന്നിരുന്നുവെങ്കിലും പരീക്ഷണങ്ങൾ കൂടുതൽ ആത്മവിശ്വാസം പകർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിൽ നടത്തിയ ഹോപ്പ് പരീക്ഷണം പുതിയ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: chandrayaan-3
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies