കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

Janam Web Desk by Janam Web Desk
Oct 4, 2023, 05:35 pm IST
FacebookTwitterWhatsAppTelegram

കോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് 24 കാരൻ സന്യാസജീവിതത്തിലേയ്‌ക്ക് . BAPS സ്വാമിനാരായണൻ അക്ഷർധാം ദീക്ഷാദിനത്തിൽ ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെയിലാണ് ചടങ്ങുകൾ നടന്നത് .

ഗുജറാത്ത് സ്വദേശിയും , അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഭരത്ഭായ് പട്ടേലിന്റെ മകനുമായ 24 കാരൻ മകൻ രാജ് പട്ടേലാണ് മഹന്ത് സ്വാമിയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തത് . ഒപ്പം പേരും ജനമേജയ് ഭഗത് എന്ന് മാറ്റി .

4 വരെ നിമേത്തയ്‌ക്കടുത്തുള്ള പുന്ത്നഗറിലായിരുന്നു രാജ് പട്ടേലിന്റെ പഠനം . പിന്നെ വഡോദര എം.എസ്. സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലെ അറ്റ്ലാന്റയിൽ സ്ഥിരതാമസമാക്കി . അമേരിക്കയിൽ സ്റ്റോർ ആരംഭിച്ചു.

ടെക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടിയിരുന്നു രാജ് പട്ടേൽ . 2017-ലാണ് സന്യാസിയാകണമെന്ന ആഗ്രഹം രാജ് പട്ടേൽ വീട്ടുകാരോട് പറഞ്ഞത്. മഹന്ത് സ്വാമിക്ക് ഇത് കാണിച്ച് കത്തെഴുതിയപ്പോൾ ആദ്യം പഠനം പൂർത്തിയാക്കി ക്ഷേത്രത്തിൽ കഴിയുന്നത്ര സേവനം ചെയ്യുക – എന്നായിരുന്നു മറുപടി . തുടർന്ന് 2020 ഏപ്രിലിൽ രാജ് പട്ടേൽ സലാംഗ്പൂരിലേക്ക് പോയി . ക്ഷേത്രങ്ങളിൽ സേവനം ചെയ്തായിരുന്നു ഇത്രയും കാലം മകൻ ജീവിച്ചതെന്നും , മകന്റെ തീരുമാനം അഭിമാനകരമാണെന്നും പിതാവ് ഭരത്ഭായ് പറഞ്ഞു.

സേവനത്തിനും , ത്യാഗത്തിനും ജീവിതം നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് 30-ലധികം അമേരിക്കൻ യുവാക്കളാണ് സനാതനധർമ്മം സ്വീകരിച്ച് ഹിന്ദു സ്വാമികളായി ചടങ്ങിൽ ദീക്ഷ സ്വീകരിച്ചത് .

Tags: USAbaps
ShareTweetSendShare

More News from this section

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies