ബ്രയൻ ലാറയെ ഞങ്ങൾ മതംമാറ്റാൻ നോക്കി, ഇസ്ലാമിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി മുൻ പാക് നായകൻ ഇൻസമാം ഉൾഹഖ്; വീഡിയോ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ബ്രയൻ ലാറയെ ഞങ്ങൾ മതംമാറ്റാൻ നോക്കി, ഇസ്ലാമിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി മുൻ പാക് നായകൻ ഇൻസമാം ഉൾഹഖ്; വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 12:11 pm IST
FacebookTwitterWhatsAppTelegram

താനും പാകിസ്താൻ മുൻ താരം മുഹമ്മദ് യൂസഫും ( ജോസഫ് യുഹാന) ചേർന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ മതംമാറ്റാൻ ശ്രമിച്ചെന്ന തുറന്നുപറച്ചിലുമായി മുൻ പാക് നായകൻ ഇൻസമാം ഉൾഹഖ്. പാകിസ്താനിൽ ടെസ്റ്റ് പരമ്പരക്കായി എത്തിയപ്പോൾ അദ്ദേഹത്തെ യൂസഫ് ഡിന്നറിന് ക്ഷണിച്ചെന്നും അവിടെവെച്ച് അദ്ദേഹത്തെ ഇരുവരും ചേർന്ന് മതം മാറ്റാൻശ്രമിച്ചെന്നും ഇൻസമാം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിലായിരുന്നു ഇൻസമാമിന്റെ വെളിപ്പെടുത്തൽ.

ടെസ്റ്റ് പരമ്പരയുടെ ഭാഗമായി കറാച്ചിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുഹമ്മദ് യൂസഫ് ലാറയെ ഡിന്നറിന് ക്ഷണിച്ചു. ഇസ്ലാമിനെ കുറിച്ച് ലാറയെ പഠിപ്പിക്കുക എന്നതായിരുന്നു യൂസഫിന്റെ ലക്ഷ്യം. അത് അദ്ദേഹം എന്നോട് നേരത്തേ പറഞ്ഞിരുന്നു. ക്ഷണപ്രകാരം അദ്ദേഹം എത്തുകയും ഞങ്ങൾ ഇരുവരും ചേർന്ന് അദ്ദേഹത്തിന് ഇസ്ലാം എന്താണെന്ന് മനസിലാക്കിക്കൊടുക്കാനും ശ്രമിച്ചു. അദ്ദേഹം കാര്യങ്ങൾ ഞങ്ങളിൽ നിന്നും ചോദിച്ചറിഞ്ഞു. എങ്ങനെയാണ് പ്രവാചകനിൽ വിശ്വസിക്കുന്നതെന്നും മാതാപിതാക്കളോടും ഭാര്യയോടും കുട്ടികളോടും എങ്ങനെയാണ് ഞങ്ങൾ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ച് മനസിലാക്കി. എന്നാൽ എല്ലാം മനസിലാക്കിയ ശേഷം അദ്ദേഹം ഒന്നും മിണ്ടാതെ കുറേ നേരം ഇരുന്നു. ഇൻസമാം പറഞ്ഞു.

നിലവിൽ പാക് ചീഫ് സെലക്ടറാണ് ഇൻസമാം ഉൾഹഖ്. 16 വർഷത്തോളം പാക് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം വളരെ കാലം പാക് നായകനായിരുന്നു. ഒരു പതിറ്റാണ്ടിലധികം പാക് ടീമിന്റെ ഭാഗമായിരുന്നു യൂസഫ് യുഹാന. ജോസഫ് യുഹാന എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതോടെ യൂസഫ് യുഹാന എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Chief selector, Pak cricket shares secrets of success behind Pak cricket. Pakistani cricketers invite foreign players over dinner and start asking them to convert to Islam at dining table.

Meanwhile in India- Inzi bhai, big fan. You are a true gentleman.pic.twitter.com/E9LwjspSv7

— Pakistan Untold (@pakistan_untold) October 5, 2023

ഇൻസമാമിന്റെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തുറന്നു പറച്ചിൽ ഒരു വർഷത്തോളം പഴക്കമുള്ളതാണ്. മാത്യു ഹെയ്ഡന്റെ ഇസ്ലാം അനുകൂല പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വീഡിയോ വീണ്ടും ഉയർന്ന് വന്നത്.

 

Tags: Yusuf yuhanaInzamam-ul-Haq
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies